തൊടുപുഴ സർവീസ് സഹകരണ ബാങ്കിന്റെ 12 മണിക്കൂർ ശാഖ ബാങ്ക് പ്രസിഡന്റ്‌ ശ്രീ കെ എം ബാബു ഉദ്‌ഘാടനം ചെയ്തുtimely news image

തൊടുപുഴ സർവീസ് സഹകരണ ബാങ്കിന്റെ 12 മണിക്കൂർ ശാഖ ബാങ്ക് പ്രസിഡന്റ്‌ ശ്രീ കെ എം ബാബു ഉദ്‌ഘാടനം ചെയ്തു.. ഡയറക്ടർ ശ്രീ ആർ ഹരി അധ്യക്ഷത വഹിച്ചു.. ഡയറക്ടർ ശ്രീ പി എം നാരായൺ സ്വാഗതം ആശംസിച്ചു.. ബാങ്ക് സ്ട്രോങ്ങ്‌ റൂം ഉദ്‌ഘാടനം ബാങ്ക് മുൻ സെക്രട്ടറി ശ്രീ പി ജെ ജെയിംസ് നിർവഹിച്ചു.. ആദ്യ നിക്ഷേപം ഡയറക്ടർ ശ്രീ ഹരീഷ് കെ പി സ്വീകരിച്ചു.. ബാങ്ക് സെക്രട്ടറി ശ്രിമതി ജയശ്രീ പി റിപ്പോർട്ട്‌ അവതരിപ്പിച്ചു.. ഡയറക്ടർമാരായ ശ്രീ ബെന്നി മൈക്കിൾ, പി പി ജേക്കബ്, എം ജി സന്തോഷ്‌, മിനി സുരേഷ്, രഞ്ജിനി മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡയറക്ടർ ശ്രിമതി സാവിത്രി പ്രശോഭ് കൃതജ്ഞത രേഖപ്പെടുത്തിKerala

Gulf


National

International