കോവിഡ് പ്രതിരോധം ;വൈറൽ ഓക്സി വൈറലായി ..timely news image

  കോട്ടയം :കോവിഡ് പ്രതിരോധത്തിൽ  കൂടിയ ഗുണനിലവാരവും കുറഞ്ഞ വിലയും ആയി വിപണിയിലെത്തിയ  വൈറൽ ഓക്സി  ജനപ്രിയമാകുന്നു .കൊറോണ വൈറസ് ബാധിക്കുന്നതു പ്രതിരോധിക്കാൻ  ജർമ്മൻ കമ്പനിയായ  വാച്ച് വാട്ടർ  വിപണിയിലെത്തിച്ചു വൈറൽ ഓക്‌സിക്ക് ആവശ്യക്കാർ ഏറി വരികയാണ് .ഐ .സി .എം .ആർ .ഉൾപ്പെടെ ലോകത്തിലെ പ്രമുഖ ലബോറട്ടറികളിൽ  പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയാണ്  വൈറൽ ഓക്സി  വിപണിയിൽ എത്തിച്ചിരിക്കുന്നത് .പേറ്റന്റ് ലഭിച്ച  കോവിഡ് പ്രതിരോധ  ഉൽപ്പന്നം  എന്ന പ്രെത്യേകതയുമുണ്ട്. വ്യാപാര സ്ഥാപനങ്ങൾ ,വീടുകൾ ,ഓഫീസുകൾ ,വാഹനങ്ങൾ ,ഇലക്ട്രോണിക്ക്  ഉപകരണങ്ങൾ ,മൽസ്യം ,മാംസം ,ശരീര ഭാഗങ്ങൾ ,വസ്ത്രം ,കാർഷിക ഉൽപ്പന്നങ്ങൾ ,തുടങ്ങി എല്ലാത്തിനും  പ്രയോജനപ്രദമാണെന്നാണ്  കമ്പനി അവകാശപ്പെടുന്നത് . വൈറൽ ഓക്സി സാനിറ്റൈസർ  വസ്ത്രത്തിലും ശരീരഭാഗങ്ങളിലും ,കൈകളിലും  ദിവസത്തിൽ ഒരുപ്രാവശ്യം  ഉപയോഗിച്ചാൽ  15  മണിക്കൂർ പ്രതിരോധ സംരക്ഷണം ലഭിക്കും .വിലയും ആകർഷകമാണ് .ഒരു ലിറ്റർ സാനിറ്റയ്‌സറിനു 49  രൂപ മാത്രമാണ് വില .വൈറൽ ഓക്സി ഉപയോഗിച്ച്  സ്ഥാപനങ്ങളോ വീടുകളോ ഓഫീസുകളോ  ഒരു പ്രാവശ്യം  അണുമുക്തമാക്കിയാൽ  15  ദിവസം വരെ പ്രതിരോധ സംരക്ഷണം ലഭിക്കും .യൂറോപ്പ് ,യു .എസ്.എ ,സിങ്കപ്പൂർ ,തായ്‌വാൻ  തുടങ്ങിയ രാജ്യങ്ങളിൽ  ഉപയോഗിച്ച് ഫലപ്രാപ്തി ഉറപ്പുവരുത്തിയിട്ടുള്ളതായും  കമ്പനി അധികൃതർ പറഞ്ഞു . ആധുനിക ജർമ്മൻ സ്പ്രേ മെഷിന്റെ സഹായത്തോടെ സ്ഥാപനങ്ങളിലും വീടുകളിലും ഓഫീസുകളിലും  വ്യാപാര സ്ഥാപനങ്ങളിലും  കമ്പനി നേരിട്ടെത്തി  അണുമുക്തമാക്കി കൊടുക്കുന്നുണ്ട് .സ്കൊയർ ഫീറ്റിന്  70  പൈസ മാത്രം ചിലവിട്ടാൽ 15  ദിവസത്തേയ്ക്ക് അണു മുക്തമാക്കും .കൂടാതെ ഐ .സി .എം .ആറിന്റെ സർട്ടിഫിക്കേറ്റ് ഉപഭോക്താക്കൾ കാണുന്ന രീതിയിൽ സ്ഥാപനത്തിന്റെ പുറത്തു പ്രദര്ശിപ്പിക്കാവുന്നതാണ് .ഇത്തരം സെർട്ടിഫിക്കേറ്റുകൾ  ഉള്ള സ്ഥാപനങ്ങളിൽ കൊറോണ വൈറസിനെ  ഭയപ്പെടാതെ  ഉപഭോക്താക്കൾക്ക്  കടന്നു ചെല്ലുവാൻ കഴിയും .ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത സാനിട്ടയ്‌സർ എന്ന സവിശേഷതയും  വൈറൽ ഓക്‌സിക്കുണ്ട് .അഞ്ചു ഗ്രാം പൗഡർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു സാനിറ്റൈസർ ആയി ഉപയോഗിക്കാവുന്നതാണ് .പത്തു ഗ്രാം പൗഡർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു അണുനശീകരണത്തിനായും ഉപയോഗിക്കാം . കോട്ടയം ജില്ലയിൽ  വൈറൽ ഓക്സി വിതരണവും അണു മുക്തമാക്കലും ആരംഭിച്ചിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക് . ഫോൺ :8590019399 .9447826288 .Kerala

Gulf


National

International