മാതാ ഓൾ കാർ സർവിസ് വഴക്കുളത്ത്..timely news image

  വാഴക്കുളം :മാതാ ഓൾ കാർ സർവിസ് ഫെബുവരി 23 നു വഴക്കുളത്ത് പ്രവർത്തനം ആരംഭിക്കും .വാഴക്കുളം കൊവേന്ത കപ്പേളയുടെ എതിർവശത്താണ്‌ മാതാ ആരംഭിക്കുന്നത് .രാവിലെ 9 .30 നു ഫാ .പോൾ മൈലക്കച്ചാലിൽ ,ഫാ .ജിയോ ചെമ്പരത്തി ,ഫാ .തോമസ് മലേക്കുടി,ഫാ .മാത്യു തേക്കുംകാട്ടിൽ ,ഫാ .കുര്യാക്കോസ് കൊടകല്ലിൽ ,ഫാ .ജോസ് തോട്ടത്തിൽ ,ഫാ .ജോർജ് പൂക്കാട്ടു ,ഫാ .സാജൻ പോൾ ഊന്നുകല്ലേൽ ,എന്നിവരുടെ കാർമികത്വത്തിൽ വെഞ്ചരിപ്പ് നടക്കും .രാവിലെ പത്തിന് എൽദോ എബ്രഹാം എം .എൽ .എ ,അഡ്വ .ഡീൻ കുര്യാക്കോസ് എം .പി .എന്നിവർ ചേർന്ന് ഉൽഘാടനം നിർവഹിക്കും .മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡന്റ് ആൻസി ജോസ് ,വൈസ് പ്രസിഡന്റ് ടോമി തന്നിട്ടമാക്കൽ ,വാർഡ് മെമ്പർമാരായ ജോസ് കൊട്ടുപിള്ളിൽ,പി .എസ്.സുധാകാരൻ ,പൈനാപ്പിൾ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ ,മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വര്ഗീസ് താണിക്കൽ,തുടങ്ങിയവർ പങ്കെടുക്കുമെന്ന് പാർട്ണർമാരായ വിൻസെന്റ് ജോൺ മങ്കു ത്തേൽ ,അനീഷ് ഉറുമ്പിൽ ,ജിബിൻ പുളിക്കക്കുന്നേൽ എന്നിവർ അറിയിച്ചു .പരിചയ സമ്പന്നരായ ടെക്നിഷ്യന്മാരുടെ നേതൃത്വത്തിൽ ഉത്തവാദിത്വത്തോട്കൂടി എല്ലാ കമ്പനികളുടെയും കാറുകളുടെ പീരിയോഡിക്കൽ സെർവീസിങ് ,ആക്‌സിഡന്റ് വർക്കുകൾ ,ടെന്റിങ് ആൻഡ് പെയിന്റിംഗ് ,ഇൻഷുറൻസ് ക്ലെയിം ജോലികൾ ,ഇൻഷുറൻസ് പുതുക്കൽ ,ഇന്റീരിയർ ,ക്‌ളീനിംഗ് ,വാട്ടർ സെർവീസിങ് ,പോളിഷിംഗ് ,അണ്ടെർകോട്ടിങ് ,തുടങ്ങിയ സേവങ്ങൾ ഇവിടെ ലഭ്യമാണ് ഫോൺ :858 9990 224 ,858 9990 225 ,858 9990 229 .Kerala

Gulf


National

International