സൈജന്‍ സ്റ്റീഫന്‍ വൈസ്‌ പ്രസിഡന്റ്‌



timely news image

തൊടുപുഴ: സൈജന്‍ സ്റ്റീഫനെ കേരള ബാഡ്‌മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുത്തു. കൊല്ലം അത്‌ലറ്റിക്‌ ക്ലബിന്‍ വച്ച്‌ നടന്ന കേരള ബാഡ്‌മിന്റണ്‍ അസോസിയേഷന്റെ തെരഞ്ഞെടുപ്പിലാണ്‌ ഇടുക്കിയില്‍ നിന്നുള്ള സൈജന്‍ സ്റ്റീഫന്‍ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുത്തത്‌. കൂടാതെ പ്രസിഡന്റായി അഡ്വ. അനില്‍ കുമാര്‍, ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ഓഫ്‌ ഇന്റ്യ നോമിനിയായി എസ്‌ .മുരളീധരന്‍, സെക്രട്ടറിയായി രാഗേഷ്‌ ശേഖര്‍, ട്രഷററായി ജി. പ്രശാന്ത്‌ എന്നിവരെയും തെരഞ്ഞെടുത്തു.



Kerala

Gulf


National

International