തൊടുപുഴ എസ്‌.എച്ച് .ഓ .സുധീർ മനോഹറിനെ സസ്‌പെൻഡ് ചെയ്തു .timely news image

  ഇടുക്കി :തൊടുപുഴ പോലീസ് സ്റ്റേഷനിലെ എസ്‌ .എച്ച് .ഓ .സുധീർ മനോഹറിനെ  അന്വേഷണ വിധേയമായി  സസ്‌പെൻഡ് ചെയ്തു ദക്ഷിണ മേഖലാ ഐ .ജി .ഹർഷിത അട്ടല്ലൂരിയാണ്  സസ്‌പെൻഡ് ചെയ്തുകൊണ്ട്  ഉത്തരവിട്ടത് .കോട്ടയം ജില്ലയിൽ  ചില  കേസുകളിലെ  പ്രതികൾക്ക് അനുകൂല നിലപാടെടുത്തതുൾപ്പെടെയുള്ള  ആരോപണങ്ങളാണ്  നടപടിയ്ക്കു കാരണമായതെന്ന് സൂചനയുണ്ട് .Kerala

Gulf


National

International