വെള്ളിയാമറ്റം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി FOGING MACHINE കൈമാറി.timely news image

കോവിഡ് നെഗറ്റീവ് ആയ വീടുകളും ആളുകൾ കൂടുതലായി വരുന്ന കട കമ്പോളങ്ങളും ബാങ്ക്, A T M കൗണ്ടറുകൾ മുതലായവ SANITIZE ചെയുന്നതിനുവേണ്ടി വെള്ളിയാമറ്റം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി FOGING MACHINE കൈമാറി.   വെള്ളിയാമറ്റം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മണ്ഡലം പ്രസിഡന്റ്‌ K M ഹംസ , D C C മെമ്പർമാരായ രാജു ഓടക്കൽ, ജോപ്പി സെബാസ്റ്റ്യൻ മണ്ഡലം ഭാരവാഹികളായ സണ്ണി ജേക്കബ്, ഹെൻറി ജോർജ്, ബിനോയ്‌ മലയിൽ, V J മാത്യു, ജോമോൻ കുളമക്കേൽ വാർഡ് മെമ്പർമാരായ ലളിതമ്മ വിശ്വനാഥൻ, രേഖ പുഷ്പരാജൻ എന്നിവരുടെ നേത്രത്വത്തിൽ കരിമണ്ണൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ A M ദേവസ്യ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റും വാർഡ് മെമ്പറുമായ അഭിലാഷ് രാജനും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ ജിൽസൺ ജോസഫിനും foging മെഷീൻ കൈമാറി.   തുടർന്ന് യൂത്ത് കോൺഗ്രസ്‌ പന്നിമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ രതീഷ് രാജു, ജോബിൻ ജോസഫ്, ജിബിൻ ജോബ് എന്നിവരുടെ നേത്രത്വത്തിൽ പന്നിമറ്റം സിറ്റിയും കടകളും foging മെഷീൻ ഉപയോഗിച്ച് അണുനശീകരണം നടത്തി.Kerala

Gulf


National

International