മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അഭിനന്ദിച്ചു .timely news image

  തൊടുപുഴ :തൊടുപുഴയിലെ കെ .എസ്.ആർ .ടി .സി . യുടെ പുതിയ  മന്ദിരം  ഉൽഘാടനം ചെയ്യുന്നതിന് നടപടി സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും  ഗതാഗതമന്ത്രി ആന്റണി രാജുവിനെയും  കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ജില്ലാ പ്രസിഡന്റ് ജോണി ചെരുവ് പറമ്പിൽ ,സംസ്ഥാന കമ്മിറ്റി അംഗം സി .ജയകൃഷ്‌ണൻ  എന്നിവർ അഭിനന്ദിച്ചു ,Kerala

Gulf


National

International