സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പള്ളിക്കുന്നു് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി.timely news image

പള്ളിക്കുന്ന് :- ലക്ഷദീപ് അഡ്മിനിസ്ട്രേട്ടറെ പിൻവലിക്കുക, കേന്ദ്ര സർക്കാർ കാവിവൽക്കരണം അവസാനിപ്പിക്കുക, ദീപ് ജനതയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പള്ളിക്കുന്നു് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി.       ധർണ ഐ.എൻ.റ്റി.യു.സി. സംസ്ഥാന എക്സി.മെമ്പർ പി.കെ.രാജൻ ഉൽഘാടനം ചെയ്തു. ആർ. ദിനേശൻ (സി.ഐ.റ്റി.യു.) അദ്ധ്യക്ഷത വഹിച്ചു, ജോസ് ഫിലിപ്പ് (എ.ഐ.റ്റി.യു.സി.), പി.രാജൻ, പി.വി.ജോസഫ്, ഒ.ജെ.അലക്സ്, എം.ജോസഫ്, മനോജ് രാജൻ, ഷിബു എന്നിവർ പങ്കെടുത്തു.Kerala

Gulf


National

International