പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി പമ്പുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ നടത്തി.timely news image

കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ . വണ്ണപ്പുറം ടാൺ ,ചീങ്കൽ സിറ്റി ,അമ്പലപ്പടി എന്നിവ ടങ്ങളിലെ പെട്രോൾപമ്പുകൾക്ക് മുൻപിൻ പ്രതിഷേധ ധർണ്ണ നടത്തി. വണ്ണപ്പുറം. ടൗൺ പമ്പിന് മുൻപിൽ നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി കണ്ണംമ്പുഴ അദ്ധ്യക്ഷത വഹിച്ചുDCC ജനറൽ സെക്രട്ടറി KP വർഗീസ് ഉത്ഘാടനം ചെയ്തു. ഇന്ദു സുധാകരൻ അനീഷ് കിഴക്കെൽ കെ ജി ശിവൻ പി യു ഷാഹുൽ ഹമീദ് രവി കൊച്ചിടക്കുന്നേൽ ജിജോ ജോസഫ് എം എ ബിജു ദിവ്യ അനീഷ് ബിനീഷ് ലാൽ തുടങ്ങിയവർ പങ്കെടുത്തു. ചീങ്കൽ സിറ്റിയിൽ PS സിദ്ധാർത്ഥനും അമ്പലപ്പടിയിൽ അഡ്വ ആൽബർട്ട് ജോസും ധർണ്ണ ഉത്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിൽ. പാർട്ടി നേതാക്കളായ ടി വി ജോർജ് പി എൽ ജോസ് പി എ കുഞ്ഞപ്പൻ VD ജോസ് റഹിം പുറമഠം ഫ്രാൻസീസ് നെടുംപുറം ടി.കെ ഹംസ സ്കറിയ ഇടിഞ്ഞ പുഴ രാമകൃഷ്ണൻ വൈക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.Kerala

Gulf


National

International