All Categories

Uploaded at 1 week ago | Date: 10/10/2021 20:16:51

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മം ഹി​ന്ദു-​സി​ഖ് സം​ഘ​ർ​ഷ​മാ​ക്കാ​ൻ നീ​ക്ക​മെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി എം​പി വ​രു​ൺ ഗാ​ന്ധി രംഗത്ത്. ദേ​ശീ​യ​ത​യ്ക്ക് മേ​ൽ വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​ത്. അ​പ​ക​ട​ക​ര​മാ​യ നീ​ക്ക​മാ​ണി​തെ​ന്നും വ​രു​ൺ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇത് അധാർമികമായ വ്യാഖ്യാനം മാത്രമല്ല, സുഖപ്പെട്ട മുറിവുകൾ വീണ്ടും തുറക്കുകയാണ്. നിസാര രാഷ്ട്രീയ നേട്ടങ്ങളെ ദേശത്തിന്‍റെ ഐക്യത്തിന് മുകളിലായി കാണരുത്- വരുൺ ട്വീറ്റ് ചെയ്തു.

ക​ർ​ഷ​ക​ർ​ക്കി​ട​യി​ലേ​ക്ക് കാ​റോ​ടി​ച്ചു ക​യ​റ്റി ക്രൂ​ര​മാ​യി കൊ​ല ന​ട​ത്തി​യ​തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വ​രു​ണ്‍ ഗാ​ന്ധി നേ​ര​ത്തേ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ക്ര​മ​ത്തി​ന്‍റെ കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു വ​ച്ചാ​യി​രു​ന്നു വ​രു​ണ്‍ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​നം. ല​ഖിം​പു​ർ ഖേ​രി സം​ഭ​വ​ത്തി​ൽ ബി​ജെ​പി വാ​ദ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ വ​രു​ൺ ഗാ​ന്ധി​യെ​യും മേ​ന​ക ഗാ​ന്ധി​യെ​യും ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.