തൊടുപുഴ :കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും, AITUC യുടെയും പ്രമുഖ നേതാവയിരുന്ന വഴിത്തല ഭാസ്കരൻ അന്തരിച്ചിട്ട് ജൂൺ 23 നു 18 വർഷം പൂർത്തിയാകുകയാണ്. ചരമ വാർഷിക ദിനമായ വ്യാഴാഴ്ച തൊടുപുഴ വഴിത്തല ഭാസ്കരൻ സ്മാരക ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനം CPI ദേശിയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉത്ഘാടനം ചെയ്യും. കെ.കെ.ശിവരാമൻ ,മാത്യു വർഗ്ഗീസ് ,കെ.സലിം കുമാർ , പി.പി. ജോയി, വി.ആർ. പ്രമോദ്, മുഹമ്മദ് അഫ്സൽ : Ad : എബി Dകോലോത്ത് എന്നിവർ സംസാരിക്കുമെന്ന് CPI തൊടുപുഴ മണ്ഡലം സെക്രട്ടറി പി.പി. ജോയി അറിയിച്ചു.
idukki
SHARE THIS ARTICLE