All Categories

Uploaded at 1 week ago | Date: 22/11/2021 12:16:24

മുതലക്കോടം :വിമുക്തഭടൻ  ആർപ്പാമറ്റം  പുത്തൻപുരയിൽ  പി .ഓ .അഗസ്റ്റിൻ  (പാപ്പച്ചൻ -80 ) നിര്യാതനായി .സംസ്ക്കാരം 23 .11 .2021  ചൊവ്വ  ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടിൽ ആരംഭിച്ച്‌ മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ  പള്ളിയിൽ .ഭാര്യ ഏലിക്കുട്ടി  നെയ്യശ്ശേരി തോട്ടത്തിമ്യാലിൽ കുടുംബാംഗം .മക്കൾ :ഷേർളി (ഡീ പോൾ സ്കൂൾ ,തൊടുപുഴ ),ഡെല്ലി(തൃശൂർ ),ഷെല്ലി (കുവൈറ്റ് ).മരുമക്കൾ :ജോർജ് ,കാരിത്തടത്തിൽ(നെയ്യശ്ശേരി ),ലിജി ,പ്ലാമൂട്ടിൽ (തൃശൂർ ),സാജൻ ,കുന്നേൽ ,തിരുവല്ല (കുവൈറ്റ് )

 

 

 

 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.