All Categories

Uploaded at 1 month ago | Date: 27/11/2021 17:40:00

രാജകുമാരി: പഠനത്തോടൊപ്പം വിവിധ കാർഷികേതര പ്രവർത്തനങ്ങൾ നടത്തി സംസ്ഥാന തലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയ രാജകുമാരി ഹോളി ക്വീൻസ് യു.പി സ്കൂളിൽ വിവിധയിനം പച്ചക്കറിതൈകളുടെ നടീൽ മഹോത്സവം നടന്നു. രാജാക്കാട് ഫെഡറൽ ബാങ്ക് മാനേജർ ജോബിൻ തോമസ് ഉദ്ഘാടനം ചെയ്തു.
മഴ മറയിലെ ഗ്രോബാഗുകളിലായി തക്കാളി, കാബേജ്, സുന്ദരിചീര, പയർ, വഴുതന, വെണ്ട തുടങ്ങി നിരവധിയിനം പച്ചക്കറികളാണ് നട്ടത്. സ്കൂളിലെ വിവിധ ക്ളബ്ബുകളും നടീലിൽ പങ്കെടുത്തു.പ്രധാന അധ്യാപകൻ റെനി തോമസ്, മറ്റ്അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.