All Categories

Uploaded at 2 weeks ago | Date: 04/10/2021 21:16:02

 
 
 
തൊടുപുഴ: അന്നം തരുന്ന കർഷകർക്ക് നേരെ  ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു ഉത്തർപ്രദേശിലെ ലിംഖാപുരിൽ സമരം ചെയ്യുന്ന കർഷകരെ സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്റ് ചെയ്ത UP പോലീസ് നടപടിയിലും രാജ്ഭവനിലേക്കു പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യൂത്ത് കോണ്ഗ്രസ് നേതാക്കന്മാർക്ക് എതിരെ കേരള പൊലീസ് നടത്തിയ ആക്രമണത്തിലും പ്രതിഷേധിച്ചു ഇന്ത്യൻ  യൂത്ത് കോണ്ഗ്രസ് തൊടുപുഴ അസംബ്ലി കമ്മിറ്റിയുടെ  നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കൊണ്ഗ്രെസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കരിമണ്ണൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി ലിജോ മഞ്ചപിള്ളി, റോണി കരിങ്കുന്നം,റഹ്മാൻ ഷാജി,അൽത്താഫ് സുധീർ, ജയ്സൺ തോമസ്, സെബിൻ ജേക്കബ്, ഷാബിർ ഷാജി, അനസൽ റഷീദ്, ഹരിനന്ദ് എസ്‌, ഫൈസൽ നാസർ, അഷ്‌കർ ഷമീർ എന്നിവർ പ്രസംഗിച്ചു
 
 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.