All Categories

Uploaded at 2 months ago | Date: 09/04/2022 12:16:04

ആരോഗ്യ പരിപാലന രംഗത്തു നൂതന കാൽവയ്പുമായി എൻ .എ .ബി .എച്ച്  അംഗീകാരമുള്ള തൊടുപുഴ യൂ ടേക്ക് കെയർ  വെൽനെസ് ക്ലിനിക്കിന്റെ സഹോദര സ്ഥാപനം വൈ .ടി .സി .മെഡിക്കൽ ലാബ്  വഴക്കുളത്തു പ്രവർത്തനം തുടങ്ങി .കല്ലൂർക്കാട് ജംക്ഷനിൽ  കൊട്ടൂപ്പിള്ളിൽ  ബിൽഡിങ്ങിൽ  വൈ .ടി .സി .മെഡിക്കൽ ലാബ്  മുവാറ്റുപുഴ എം .എൽ .എ .അഡ്വ .മാത്യു കുഴൽനാടൻ ഉൽഘാടനം ചെയ്തു .മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആൻസി ജോസ് ,വാർഡ് മെമ്പർ ജോസ് മാത്യു കോട്ടൂപ്പിള്ളിൽ ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജാസ്മിൻ റെജി കൊല്ലിയിൽ , കത്തോലിക്കാ  കോൺഗ്രസ്  ഗ്ലോബൽ പ്രസിഡന്റ് അഡ്വ .ബിജു പറയന്നിലം , ജേക്കബ് മിറ്റത്താനി ,ബിനു മണ്ണൂർ,ബിജു പാലക്കാട്ടുകുന്നേൽ  ,ജോസ് പെരുമ്പിള്ളിക്കുന്നേൽ  തുടങ്ങി  നിരവധി      ആളുകൾ സന്നിഹിതരായിരുന്നു .ഫിസിഷ്യൻ ,ഇ .എൻ .ടി ,ഗൈനക്കോളജി ഡോക്ടർ കൺസൾട്ടേഷൻ എല്ലാ ദിവസവും ലഭ്യമാണ് .ഹോം കളക്ഷൻ സൗകര്യം ,വിവിധ പ്രതിരോധ രക്ത പരിശോധന പാക്കേജുകൾ ,ഹെൽത്ത് ആപ് മൊബൈൽ റിപ്പോർട്ടിങ് സൗകര്യം ,ആരോഗ്യ ഇൻഷുറൻസ് ,സ്റ്റാർ ഹെൽത് ക്യാഷ്‌ലെസ് ചെക്ക് അപ്  തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ് .രാവിലെ 6 .30 മുതൽ വൈകുന്നേരം 6 .30 വരെയാണ് പ്രവർത്തന സമയം 

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.