
കരിപ്പൂരിൽ 44 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവം ! എത്തിച്ചത് കെനിയയിൽ നിന്ന്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉത്തരപ്രദേശ് സ്വദേശിയില്‍നിന്ന് 44 കോടിയുടെ കൊക്കെയ്നും ഹെറോയിനും പിടികൂടിയ സംഭവത്തില്‍ അന്വേഷണം യുപിയിലേക്ക്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) കോഴിക്കോട് യൂണിറ്റാണ് ...
Read More
Read More

കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വീണ്ടും വർധിച്ചു
കുവൈറ്റ് സിറ്റി: സ്‌കൂളുകൾ അടച്ച് അവധി ആരംഭിച്ചതോടെ വർധിച്ചു തുടങ്ങിയ കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വീണ്ടും ഉയരുകയാണ്. വാങ്ങുന്ന ഇന്ധനത്തിനും ഉപയോഗിക്കുന്ന സൗകര്യത്തിനും ...
Read More
Read More

ബ്ലഡ് മണി നൽകിയില്ലെങ്കിൽ നിമിഷ പ്രിയയുടെ മോചനം സാധ്യമാകില്ല
യമനിൽ കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന മലയാളിയായ നിമിഷ പ്രിയയുടെ വധശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നൽകിയ അപേക്ഷയെ തുടർന്ന് യമൻ സുപ്രീംകോടതി നടപടി വേഗത്തിലാക്കി. യുവതിയുടെ ...
Read More
Read More

ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെ അപകടം; കുവൈറ്റിൽ രണ്ട് മലയാളികൾ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്. ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരായ കണ്ണൂർ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരിയിൽ ...
Read More
Read More

ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് ഭീഷണിപ്പെടുത്തി; ഭർത്താവിന് കടുത്ത പിഴ ചുമത്തി ദുബായ് കോടതി
ദുബായ്: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ഭീഷണിപ്പെടുത്തിയ ഭർത്താവിന് കനത്ത പിഴ ചുമത്തി ദുബായ് കോടതി. ഭാര്യയോട് മക്കളുടെ മുന്നിൽ വച്ച് ബാൽക്കണിയിൽ നിന്നും തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തിയ ...
Read More
Read More

യു.എ ബീരാൻ, സർഗ്ഗാത്മകതയുടെ രാഷ്ട്രീയം പ്രകാശനം ചെയ്തു.
ഷാർജ :. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച അന്തരിച്ച യു.എ.ബീരാൻ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി ബഷീർ രണ്ടത്താണി രചിച്ച , യു.എ.ബീരാൻ , സർഗ്ഗാത്മകതയുടെ ...
Read More
Read More

വിഖ്യാത ചലച്ചിത്രകാരൻ ഗൊദാർദ് അന്തരിച്ചു
പാരിസ്: വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ ജീൻ ലൂക്ക ഗൊദാര്‍ദ് (91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗൊദാര്‍ദിന്റെ അന്ത്യം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു. ബ്രത്‌ലസ് കണ്ടംപ്റ്റ്, ...
Read More
Read More

ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് സെപ്റ്റംബർ 4 മുതൽ ക്വറന്‍റീന്‍ ആവശ്യമില്ലെന്ന് അധികൃതർ
ദോഹ :വിദേശത്ത് നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനിമുതൽ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ, കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർ രാജ്യത്ത് പിന്തുടരുന്ന നടപടിക്രമങ്ങൾക്ക് അനുസൃതമായി ഐസൊലേഷനും ...
Read More
Read More

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ആലപ്പുഴയിൽ മൂന്നുപേർ അറസ്റ്റിൽ
ആലപ്പുഴ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ പിടിയിൽ. പണം തട്ടിയ ശേഷം ഒളിവിൽപോയ തമിഴ്നാട് ചെന്നൈ മോസ്ക് സ്ട്രീറ്റ് ...
Read More
Read More