
രാജ്യത്ത് മദ്യത്തിന് വില കൂടുതൽ കർണാടകയിൽ
ന്യൂഡൽഹി: വിനോദസഞ്ചാരികളെ സംബന്ധിച്ച് ഗോവയിലെ ആകർഷണം അവിടത്തെ മനോഹരമായ ബീച്ചുകൾ മാത്രമല്ലെന്നത് പരസ്യമായ രഹസ്യമാണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ് മദ്യം ലഭിക്കുന്ന സംസ്ഥാനമാണ് ഗോവ ...
Read More
Read More

ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍
തിരുവനന്തപുരം: ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പൊലീസിന്‍റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്‍. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് ...
Read More
Read More

കിസാൻ സർവീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഉത്പന്നങ്ങൾ കാനഡ ചാപ്റ്ററിലെ വാൻഗോവ് യൂണിറ്റിലേയ്ക്ക്
കലയന്താനി: കിസാൻ സർവീസ് സൊസൈറ്റി യൂണിറ്റുകൾ തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ സജ്ജീവമാക്കുന്നതിന്റെ ഭാഗമായി കാനഡ ചാപ്റ്ററിലെ വാൻഗോവ് യൂണിറ്റിലേയ്ക്ക് ഉത്പന്നങ്ങൾ അയച്ചു. പാലായിൽ മീനച്ചിൽ ഓക്സിജൻ ...
Read More
Read More

അനധികൃത ഭൂമിയിടപാട്; മാത്യു കുഴൽനാടനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി
കൊച്ചി: ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടിൽ കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ കുരുക്കിലേക്ക്. സംഭവത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകി. അഴിമതി നിരോധന നിയമപ്രകാരമാണ് അന്വേഷണം.ബിനാമി ഇടപാടിലൂടെ ...
Read More
Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; റെയ്ഡിൽ പിടിച്ചെടുത്ത വസ്തുവകകളുടെ കണക്ക് പുറത്തു വിട്ട് ഇ.ഡി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത വസ്തുവകകളുടെ കണക്ക് പുറത്തു വിട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലും ...
Read More
Read More

സ്വർണ വിലയിൽ വർധന
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് (19/09/2023) വീണ്ടും വർധന. 120 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,160 രൂപയായി. ഗ്രാമിന് 15 രൂപയാണ് ...
Read More
Read More

ഹിൻഡെൻബെർഗ് വെളിപ്പെടുത്തൽ; അന്വേഷണത്തിന് പുതിയ സമിതിയെ ചുമതലപ്പെടുത്തണം, സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: അദാനി ഗ്രൂപ്പിന് എതിരായ ഹിൻഡെൻബെർഗ് വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാൻ പുതിയ വിഗ്‌ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മാർച്ചിൽ സുപ്രീംകോടതി രൂപീകരിച്ച സമിതിയിലെ മൂന്ന് ...
Read More
Read More

നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം, ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് എ.സി.മൊയ്തീൻ
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് മുമ്പാകെ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച് സി.പി.എം നേതാവ് എ.സി.മൊയ്തീന്‍. ഇന്നും നാളെയും അസൗകര്യമുള്ള കാര്യം ഇ.ഡിയെ ...
Read More
Read More

സ്വർണവിലയിൽ വർധന
കൊച്ചി: തുടർച്ചയായി രണ്ടം ദിനവും സ്വർണവിലയിൽ വർധന. ഇന്ന് (16/19/20233) പവന് 160 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,920 രൂപയായി. ഒരു ഗ്രാമിന് ...
Read More
Read More

മാത്യു കുഴൽനാടന്റെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി
മൂന്നാർ: മാത്യു കുഴൽനാടൻ എം.എൽ.എയുടെ റിസോർട്ടിന് അധികൃതർ ലൈസൻസ് പുതുക്കി നൽകി. കഴിഞ്ഞ മാർച്ച് 31ന് ലൈസൻസ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് അഞ്ച് വർഷത്തേക്ക് പുതുക്കാനാണ് കുഴൽനാടൻ അപേക്ഷ ...
Read More
Read More

സോളാർ തട്ടിപ്പ്; വി.ഡി.സതീശന്റെ നിലപാട് വടികൊടുത്ത് അടിവാങ്ങലാകുമെന്ന് എ.കെ.ബാലൻ
പാലക്കാട്: സോളാർ കേസിലെ സി.ബി.ഐ റിപ്പോർട്ടിൽ തുടരന്വേഷണം വേണമെന്ന വി.ഡി.സതീശന്റെ നിലപാട് വടികൊടുത്ത് അടിവാങ്ങലാകുമെന്ന് സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. നടപടി മലർന്നു കിടന്നു തുപ്പൽ ...
Read More
Read More

കരിങ്കുന്നം സർവ്വീസ് സഹകരണ ബാങ്കി പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും ഹെഡോഫീസ് മന്ദിര ഉദ്ഘാടനവും 16ന്
കരിങ്കുന്നം: സർവ്വീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളന ഉദ്ഘാടനവും ജൂബിലി മെമ്മോറിയൽ ഹെഡോഫീസ് മന്ദിര ഉദ്ഘാടനവും 16ന് നടത്തും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി പൊതുമ്മേളനത്തിന്റെയും ...
Read More
Read More

ചാഴികാട്ട് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി പ്രവര്‍ത്തനമാരംഭിച്ചു
തൊടുപുഴ: ആരോഗ്യരംഗത്ത് 90 വര്‍ഷം പൂര്‍ത്തിയാക്കുകയും എന്‍.എ.ബി.എച്ച് അംഗീകാരവുമുള്ള ചാഴികാട്ട് ആശുപത്രിയില്‍ രോഗികളുടെ സൗകര്യാര്‍ത്ഥം എമര്‍ജന്‍സി വിഭാഗത്തോട് ചേര്‍ന്ന് ആശുപത്രിക്കുള്ളിലെ നാലാമത്തെ ഫാര്‍മസി പ്രവര്‍ത്തനം ആരംഭിച്ചു. ഫാര്‍മസിയുടെ ...
Read More
Read More

സ്വർണ്ണ വില താഴ്ന്നു
കൊച്ചി: തുടർച്ചയായി നാല് ദിസവം മാറ്റമില്ലാതെയിരുന്ന സ്വർണ്ണ വിലയിൽ ഇന്ന്(13/09/2023) നേരിയ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 43,600 രൂപയായി ...
Read More
Read More

കല്യാൺ സിൽക്‌സിന്റെ ‘ഫാസിയോ’ ഷോറൂം തൃശൂരിൽ ആരംഭിച്ചു
തൃശൂർ: കല്യാൺ സിൽസ്‌കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന യൂത്ത് ബ്രാൻഡ് ഫാസിയോയുടെ ആദ്യ ഷോറൂം തൃശൂർ സെന്റ് തോമസ് കോളേജ് റോഡിൽ ഇമ്മാട്ടി ടവേഴ്‌സിൽ പ്രവർത്തനം ആരംഭിച്ചു. ഭവന ...
Read More
Read More

ബാങ്കുകളിൽ നിക്ഷേപങ്ങളെക്കാൾ വളർച്ച വായ്പകൾക്ക്, സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർധിപ്പിക്കാൻ സാധ്യത
മുംബൈ: രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപങ്ങളെക്കാൾ വലിയ വളർച്ച കൈവരിച്ചത് വായ്പകൾ. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ അഞ്ച് മാസത്തെ കണക്കനുസരിച്ചാണിത്. ഈ സാഹചര്യത്തിൽ, കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ...
Read More
Read More

സ്വർണവില താഴ്ന്നു
കൊച്ചി: സ്വർണവിലയിൽ ഇടിവ്. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 43,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് ...
Read More
Read More

കള്ള് വിൽപ്പനയും ഓൺലൈൻ വഴിയാക്കി; സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ കള്ള് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുക. ഗ്രൂപ്പ് ...
Read More
Read More

സ്വർണ വില താഴ്ന്നു
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായുള്ള വർധനവിനു ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,000 രൂപയിലെത്തി. ഗ്രാമിന് 15 ...
Read More
Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ രണ്ടുപേരെ അറസ്റ്റു ചെയ്ത് ഇ.ഡി. എ.സി.മൊയ്തീൻ എം.എൽ.എയുടെ ബിനാമി എന്നറിയപ്പെടുന്ന സതീഷ് കുമാർ, ഇടനിലക്കാരൻ പി.പി.കിരൺ എന്നിവരെയാണ് ഇ.ഡി അറസ്റ്റ് ...
Read More
Read More