Timely news thodupuzha

logo
കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി
/ / Kerala news, latest news, National, Tech

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി

എറണാകുളം: കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യൻ അന്തർവാഹിനി 'ഉഫ'യ്ക്ക് വൻ സ്വീകരണം നൽകി നാവികസേന. റഷ്യയുമായി സമുദ്ര സഹകരണം ശക്തമാക്കുന്നതിന്‍റെ നീക്കമാണിത്. റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ ...
Read More
കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് മസ്ക്
/ / latest news, Politics, Tech

കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് മസ്ക്

ന്യൂയോർക്ക്: കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് ടെസ്‌ല, എക്സ് സി.ഇ.ഒ ഇലോൺ മസ്ക്. വരുന്ന യു.എസ് തെരഞ്ഞെടുപ്പിൽ ഇ.വി.എമ്മിനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്നും മസ്ക് പറയുന്നു. എന്‍റെ ...
Read More
നെറ്റ്ഫ്ലിക്സ് മേധാവിക്ക് കേന്ദ്രത്തിന്‍റെ സമൻസ്
/ / Crime, latest news, National, Tech

നെറ്റ്ഫ്ലിക്സ് മേധാവിക്ക് കേന്ദ്രത്തിന്‍റെ സമൻസ്

ന്യൂഡൽഹി: വെബ് സീരീസ് വിവാദത്തിൽ നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ കണ്ടന്‍റ് ഹെഡിന് സമൻസ് നൽകി ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. ഐസി - 914 - ദി ഖാണ്ഡഹാർ ...
Read More
ടെലി​ഗ്രാം മേധാവി പവേൽ ദുരോവിനെതിരെ കുറ്റം ചുമത്തി ഫ്രഞ്ച് കോടതി
/ / Crime, latest news, Tech

ടെലി​ഗ്രാം മേധാവി പവേൽ ദുരോവിനെതിരെ കുറ്റം ചുമത്തി ഫ്രഞ്ച് കോടതി

പാരിസ്: ടെലിഗ്രാം സി.ഇ.ഒ പവേൽ ദുരോവിന്റെ മേൽ കുറ്റം ചുമത്തി ഫ്രഞ്ച്‌ കോടതി. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ടെലിഗ്രാമിൽ വ്യാപകമായതിനാലാണ്‌ ടെലി​ഗ്രാം മേധാവിക്ക് മേൽ കുറ്റം ചുമത്തിയിരിക്കുന്നത്‌. ഇതോടെ ...
Read More
നേപ്പാളിൽ ടിക്‌ ടോക്ക് നിരോധനം അവസാനിപ്പിച്ചു
/ / latest news, Tech

നേപ്പാളിൽ ടിക്‌ ടോക്ക് നിരോധനം അവസാനിപ്പിച്ചു

കാഠ്മണ്ഡ‍ു: ചൈനീസ്‌ മാധ്യമമായ ടിക്‌ ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കി നേപ്പാൾ. സാമൂഹ്യ സൗഹാർദ്ദവും ഐക്യവും ഇല്ലായ്‌മ ചെയ്യുന്നുവെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ വർഷമാണ്‌ നേപ്പാൾ ടിക്‌ ടോക്‌ ...
Read More
ലോകമെമ്പാടും വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി
/ / latest news, Tech

ലോകമെമ്പാടും വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി

വാഷിങ്ങ്ടൻ: ലോക വ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ. പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതാണ് കംപ്യൂട്ടറുകളുടെ പ്രവർത്തനം തകരാറിലാവാൻ കാരണം. ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി, യു.എസ്‌, ...
Read More
വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: 5 പേരെ പൊലീസ് പിടികൂടി

വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: 5 പേരെ പൊലീസ് പിടികൂടി

ആലപ്പുഴ: ഐ.റ്റി.ഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തിൽ ചെങ്ങന്നൂരിൽ അഞ്ച് വിദ്യാർഥികൾ പിടിയിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർഥികളായ കോഴഞ്ചേരി സ്വദേശി നന്ദു(20), ...
Read More
ഷാഫി പറമ്പിലിനെതിരെ കെ.കെ ശെെലജ പരാതി നൽകി

ഷാഫി പറമ്പിലിനെതിരെ കെ.കെ ശെെലജ പരാതി നൽകി

കോഴിക്കോട്: യു.ഡി.എഫുകാർ നടത്തുന്ന സെെബർ ആക്രമണത്തിനെതിരെ വടകര എൽ.ഡി.എഫ് സ്ഥാനാർഥി കെ കെ ശെെലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിന്റെ ഷാഫി പറമ്പിലിന് ...
Read More
ഇസ്രയേലിന് ഹാക്കർമാരുടെ ഭീഷണി
/ / Crime, latest news, Tech

ഇസ്രയേലിന് ഹാക്കർമാരുടെ ഭീഷണി

ടെൽ അവീവ്‌: ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഹാക്ക്‌ ചെയ്‌തതായി സൈബർ ഗ്രൂപ്പ് എൻ.ഇ.റ്റി ഹണ്ടർ. ചുരുങ്ങിയത് 500 പലസ്‌തീൻ തടവുകാരെയെങ്കിലും വിട്ടയച്ചിലെങ്കിൽ കൈവശമുള്ള രേഖകൾ വിൽപ്പനക്ക് വെക്കുമെന്നും ...
Read More
അപരിചിതരിൽ നിന്നുള്ള ലിങ്കുകളോ അറ്റാച്മെന്‍റുകളോ തുറക്കരുത്: ആപ്പിൾ, ഇന്ത്യക്കും മുന്നറിയിപ്പ്
/ / latest news, National, Tech

അപരിചിതരിൽ നിന്നുള്ള ലിങ്കുകളോ അറ്റാച്മെന്‍റുകളോ തുറക്കരുത്: ആപ്പിൾ, ഇന്ത്യക്കും മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെ 92 രാജ്യങ്ങളിൽ മെഴ്സിനറി സ്പൈ വെയർ മുന്നറിയിപ്പു നൽകി ആപ്പിൾ. കഴിഞ്ഞ ദിവസമാണ് ആപ്പിൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഒരു ചെറിയ വിഭാഗത്തേയാണ് ...
Read More
ഓൺലൈൻ വഴി വാങ്ങിയത് കേടായ പാൽ; തിരിച്ചു നൽകാൻ ശ്രമിച്ച 65 കാരിക്ക് 77,000 രൂപ നഷ്ടമായി
/ / Crime, latest news, National, Tech

ഓൺലൈൻ വഴി വാങ്ങിയത് കേടായ പാൽ; തിരിച്ചു നൽകാൻ ശ്രമിച്ച 65 കാരിക്ക് 77,000 രൂപ നഷ്ടമായി

ബാംഗ്ലൂർ: ഓൺലൈൻ വഴി കേടായ പാൽ ലഭിച്ചതിന് പിന്നാലെ തിരിച്ചു നൽകാൻ ശ്രമിച്ച് 65 കാരിക്ക് നഷ്ടമായത് 77,000 രൂപ. മൈസൂരുവിലാണ് സംഭവം. 65കാരിയായ സ്ത്രീ ഈ ...
Read More
പ്രാദേശിക വിഷയങ്ങൾ വർഗ്ഗീയവൽക്കരിക്കുന്ന പോസ്‌റ്റുകൾ പൊലീസ്‌ നിരീക്ഷണത്തിൽ
/ / Crime, Kerala news, latest news, Tech

പ്രാദേശിക വിഷയങ്ങൾ വർഗ്ഗീയവൽക്കരിക്കുന്ന പോസ്‌റ്റുകൾ പൊലീസ്‌ നിരീക്ഷണത്തിൽ

തിരുവനന്തപുരം: പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരം വിഷയങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. യാദൃശ്ചികമായി നടക്കുന്ന ...
Read More
അനിമേഷൻ, ഗെയ്‌മിങ് മേഖലയിൽ 50,000 തൊഴിലവസരം
/ / Kerala news, latest news, Tech

അനിമേഷൻ, ഗെയ്‌മിങ് മേഖലയിൽ 50,000 തൊഴിലവസരം

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികമേഖലയായി വിശേഷിപ്പിക്കുന്ന എവിജിസി എക്‌സ്‌ആർ രംഗത്ത്‌ കേരളം അഞ്ചു വർഷത്തിനകം 50,000 തൊഴിലവസരം സൃഷ്ടിക്കും. അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്‌, ഗെയ്‌മിങ്‌ ആൻഡ് കോമിക്‌സ്‌, എക്‌സ്റ്റന്റഡ് ...
Read More
ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദനം, ഐ.എസ്.ആർ.ഒയുടെ പരീക്ഷണം വിജയിച്ചു
/ / latest news, National, Tech

ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദനം, ഐ.എസ്.ആർ.ഒയുടെ പരീക്ഷണം വിജയിച്ചു

ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐ.എസ്.ആർ.ഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ...
Read More
ഐ.എസ്‌.ആർ.ഒയുടെ അറുപതാമത്തെ ഉപഗ്രഹവിക്ഷേപണം; ന്യൂ ഇയറിൽ ഉയർന്നു പൊങ്ങി പി.എസ്‌.എൽ.വി സി58
/ / latest news, National, Tech

ഐ.എസ്‌.ആർ.ഒയുടെ അറുപതാമത്തെ ഉപഗ്രഹവിക്ഷേപണം; ന്യൂ ഇയറിൽ ഉയർന്നു പൊങ്ങി പി.എസ്‌.എൽ.വി സി58

ശ്രീഹരിക്കോട്ട: പുതുവത്സര ദിനത്തിൽ അറുപതാമത്തെ ഉപഗ്രഹം വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പി.എസ്.എല്‍.വി സി58. രാവിലെ 9:10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ ...
Read More
കൊച്ചി മെട്രൊ രണ്ടാംഘട്ടത്തിന്‌ 379 കോടി
/ / Kerala news, latest news, Tech

കൊച്ചി മെട്രൊ രണ്ടാംഘട്ടത്തിന്‌ 379 കോടി

തിരുവനന്തപുരം: കൊച്ചി മെട്രൊ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈനിൻറെ നിർമ്മാണത്തിന് 378.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ‌‌ജവഹർലാൽ നെഹ്റു സ്റ്റേഡിയം ...
Read More
ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഡീപ്ഫേക്ക്, നടപടി സ്വീകരിക്കും; മന്ത്രി അശ്വിനി വൈഷ്ണവ്
/ / latest news, National, Tech

ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഡീപ്ഫേക്ക്, നടപടി സ്വീകരിക്കും; മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഡീപ് ഫേക്കിനു തടയിടുന്നതിനായി എത്രയും പെട്ടെന്ന് പുതിയ നിയമ നിർമാണം നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ...
Read More
മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് യുണീക് ഐ.ഡി
/ / latest news, National, Tech

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് യുണീക് ഐ.ഡി

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ ആവശ്യങ്ങൾക്കായി സവിശേഷ തിരിച്ചറിയൽ നമ്പർ(യുണീക് ഐഡി) വരുന്നു. ഒരാൾക്ക് പല നമ്പറുകൾ ഉണ്ടാകുമെങ്കിലും യുണീക് ഐഡി ഒന്നേ‌യുണ്ടാകൂ. സൈബർ തട്ടിപ്പുകൾ ...
Read More
മതവിദ്വേഷം വളർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; ആറന്മുള സ്വദേശിക്കെതിരെ കേസ്
/ / Crime, Kerala news, latest news, Tech

മതവിദ്വേഷം വളർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; ആറന്മുള സ്വദേശിക്കെതിരെ കേസ്

പത്തനംതിട്ട: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ മതവിദ്വേഷം വളർത്തുന്ന തരത്തിൽ പോസ്റ്റിട്ടതിന് പത്തനംതിട്ട‍യിൽ കേസ്. എറണാകുളത്ത് ജോലി ചെയ്യുന്ന ആറന്മുള സ്വദേശിക്കെതിരേയാണ് കേസ്. എസ്‌.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റിന്‍റെ ...
Read More
അനധികൃത ലോൺ ആപ്പുകൾ; ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
/ / latest news, National, Tech

അനധികൃത ലോൺ ആപ്പുകൾ; ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

ന്യൂഡൽഹി: അനധികൃത ലോൺ ആപ്പുകളുടെ വർധിക്കുന്ന ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. ഇതിൻറെ ഭാഗമായി ബാങ്കുകൾക്ക് കൂടുതൽ വിശദമായ കെവൈസി പ്രക്രിയ രൂപകൽപ്പന ...
Read More
Advetisment 006
Advetisment 005
Advetisement 004
Advetisement 003
Advertise 002
advertisment 001