കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ഇംഗ്ലീഷ് പാട്ട് പാടി നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, വിഡിയോയിൽ കമൻ്റുമായി ഗായകൻ ജാസി ഗിഫ്റ്റ്
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിൽ പാട്ടുപാടുന്ന ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ വിഡിയോ വൈറലാകുന്നു. ‘ഹോട്ടൽ കാലിഫോർണിയ’ എന്ന ഇംഗ്ലിഷ് ഗാനമാണ് അപു ജോൺ ...
കേരള സ്റ്റോറി 2 റിലീസ് ഹൈകോടതി തടഞ്ഞു
കേരള സ്റ്റോറി 2 റിലീസ് ഹൈകോടതി തടഞ്ഞു. കേരളം മതസൗഹാർദ്ദത്തിൽ കഴിയുന്ന സംസ്ഥാനമാണെന്നും, എന്നാൽ ഈ സിനിമ അത്തരം ഒരു പ്രതിച്ഛായയെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും കോടതി പറഞ്ഞു ...
വിഡിയോ വൈറലായതിനു പിന്നാലെ പ്രതികരണവുമായി ആതിര ഗ്രേസ്
തിരുവനന്തപുരം: ഒപ്പം സെൽഫിയെടുക്കാനുള്ള ആവശ്യം മുഖ്യമന്ത്രി നിഷേധിച്ചെന്ന തരത്തിൽ വിഡിയോ പ്രചരിപ്പിചതിനു പിന്നാലെ പ്രതികരണവുമായി ജില്ലാപഞ്ചായത്തംഗം റ്റി.എൽ ആതിര ഗ്രേസ്. മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ആതിര ...
സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ തെലുങ്ക് നടൻ ശിവാജിക്കെതിരെ ഗായിക ചിന്മയി
ചെന്നൈ: നടിമാർ ശരീരം കാണുന്ന വസ്ത്രം ധരിക്കാതെ ശരീരം മൂടുന്ന വസ്ത്രം ധരിക്കണമെന്നുള്ള തെലുങ്ക് നടൻ ശിവാജിയുടെ പരാമർശത്തിനെതിരേ ഗായിക ചിന്മയി ശ്രീപാദ രംഗത്തെത്തി. ഇവിടെ സ്ത്രീകൾ ...
ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസിൽ പൊലീസിന് തിരിച്ചടി
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസിൽ പൊലീസിന് തിരിച്ചടി. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. കേസ് നിലനിൽക്കുമോ എന്നതിൽ പൊലീസ് ...
ദിലീപിൻറെ പാസ്പോർട്ട് തിരിച്ചു നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു
കൊച്ചി: നടൻ ദിലീപിൻറെ പാസ്പോർട്ട് തിരിച്ചു നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ പാസ്പോർട്ട് വിട്ടു കിട്ടണമെന്ന ദിലീപിൻറെ വാദം ...
സെൽഫി എടുക്കാൻ വന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ തട്ടി മാറ്റി; വിരാട് കോലിക്കും ഭാര്യ അനുഷ്കയ്ക്കും രൂക്ഷ വിമർശനം
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും, ഭാര്യ അനുഷ്ക ശർമയ്ക്കുമെതിരേ സൈബർ ആക്രമണം. വിമാനത്താവളത്തിൽ വച്ച് ചിത്രമെടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ കുട്ടി തട്ടി മാറ്റി പോയതിനാണ് ...
തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാൻ പെൻഷൻ കാശൊന്നും അല്ലല്ലോ ഇത്; വിമർശനവുമായി ഉർവശി
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരേ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ സഹനടനും തന്നെ സഹനടിയുമാക്കിയ തെരഞ്ഞെടുപ്പിൻറെ മാനദണ്ഡം എന്താണെന്ന് ജൂറി വ്യക്തമാക്കണമെന്ന് ഉർവശി പറഞ്ഞു. നമ്മുടെ ...
സൈന നെഹ്‌വാൾ വിവാഹ മോചനത്തിലേക്ക്
ന്യൂഡൽഹി: വിവാഹ മോചിതയാകുന്നുവെന്ന് പ്രഖ്യാപിച്ച് ബാഡ്മിൻറൺ താരം സൈന നെഹ്‌വാൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ബാഡ്മിൻറൺ താരമായ പി കശ്യപാണ് സൈനയുടെ ഭർത്താവ്. ഏഴ് വർഷം ...
ഭാഷാ വിവാദത്തിൽ കമൽ ഹാസന് കർണാടക ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ബാംഗ്ലൂർ: ഭാഷാ വിവാദത്തിൽ കമൽ ഹാസനെതിരേ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. എന്തിൻറെ അടിസ്ഥാനത്തിലാണ് ഭാഷയെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും നിങ്ങളൊരു ഭാഷാ പണ്ഡിതനോ ചരിത്രകാരനോ ആണോ ...
ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും; വൈറലായി വിഡിയോ
കൊച്ചി: ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് പറയുന്ന കുഞ്ഞിന്റെ വിഡിയോ വൈറലായി. മെനുവിൽ പരിഷ്ക്കാരം വരുത്തുമെന്ന് മന്ത്രി. ശങ്കു എന്ന കുട്ടിക്ക് അമ്മ ഭക്ഷണം ...
യു.എസ് തെരഞ്ഞെടുപ്പ്; വരൻ വോട്ട് ചെയ്യാത്തതിന്റെ പേരിൽ വിവാഹ നിശ്ചയത്തിൽ നിന്ന് പിന്മാറി
ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിശ്രുത വരനുമായുള്ള വിവാഹനിശ്ചയം ഒഴിവാക്കി യുവതി. ഫ്ലോറിഡ സ്വദേശിയായ യുവതിയാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത് ...
ചൈനയിലെ വൈറൽ കാറുകൾ
ചൈന: നമ്മുടെ വാഹനവിപണിയില്‍ നിത്യേന നിരവധി വേറിട്ട മോഡല്‍ കാറുകള്‍ എത്താറുണ്ടല്ലൊ. കിട മത്സരം നിമിത്തം നിരത്തുകളില്‍ പല വിലയിലും പല ആകൃതിയിലുമുള്ള കാറുകള്‍ കാണാന്‍ കഴിയും ...
അൺലിമിറ്റഡ് ഓഫർ; 3 കിലോ പോപ്കോൺ വാങ്ങി കഴിച്ച് തീരാതെ വന്നപ്പോൾ ചുറ്റുമുള്ളവർക്ക് വിതരണം ചെയ്തു
കൊച്ചി: പോപ്കോണും സിനിമയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. തീയറ്ററിൽ പോയാൽ പോപ്കോൺ വാങ്ങണമെന്നത് നിർബന്ധന പോലെയാണ് എല്ലാവർക്കും. നമ്മുടെ എല്ലാവരുടെയും ശീലമാണതെന്ന് വേണമെങ്കിൽ പറയാം. പി.വി.ആർ സിനിമാസിൽ ...
ഫ്ലോറിഡയിൽ മക്കളെ മുതലയ്ക്കരികിൽ നിർബന്ധിച്ച് നിർത്തി ഫോട്ടോയെടുത്ത് മാതാപിതാക്കൾ
ഫ്ലോറിഡ: മുതലയ്ക്ക് അരികിൽ നിന്ന് ഫോട്ടോ എടുക്കാൻ മക്കളെ നിർബന്ധിക്കുന്ന മാതാപിതാക്കളുടെ വീഡിയോ ദൃശ്യങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. കുടുംബസമേതം സൈക്കിള്‍ യാത്ര ചെയ്യുന്നതിനിടെയാണ് റോഡരികില്‍ ...
കൺമണി അൻപോട് ഗാനം അടിച്ചുമാറ്റി, മഞ്ഞുമ്മൽ ബോയ്സിന് ഇളയരാജയുടെ വക്കീൽ നോട്ടീസ്
ചെന്നൈ: സൂപ്പർഹിറ്റ് മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സിനെതിരേ നിയമനടപടിയുമായി സംഗീത സംവിധായകൻ ഇളയരാജ. ഗുണയെന്ന ചിത്രത്തിനു വേണ്ടി ഇളയരാജ സംഗീത സംവിധാനം ചെയ്ത കൺമണി അൻപോട് കാതലനെന്ന ...
കായംകുളത്ത് ഓടുന്ന കാറിന്റെ ചില്ല് താഴ്ത്തി തല പുറത്തേക്കിട്ട് യുവാക്കളുടെ അഭ്യാസ പ്രകടനം
കായംകുളം: വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇന്നലെ വൈകിട്ട് കായംകുളം കെ.പി റോഡിൽ രണ്ടാം കുറ്റിക്കും കറ്റാനത്തിനും ഇടയിൽ വെച്ചായിരുന്നു സംഭവം. കാർ ഡ്രൈവറെയും അഭ്യാസം ...
ഫുൾ എ പ്ലസ് ഒന്നുമില്ല, എങ്കിലും അഭിമാനമാണവൻ; കേരളത്തിലെ അച്ഛനമ്മമാർക്ക് മാതൃകയായി ഒരു പിതാവിന്റെ കുറിപ്പ്
കഴിഞ്ഞ ദിവസമാണ് എസ്എസ്എൽസി റിസൾട്ട് പ്രസിദ്ധീകരിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. 71831 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. എല്ലാവരും ഫുൾ ...
മാർക്ക് ലിസ്റ്റ് വിവദം; ഗുജറാത്ത് മോഡലിനെ കളിയാക്കി സോഷ്യൽ മീഡിയ
അഹമ്മദാബാദ്: ഗുജറാത്തിൽ പ്രൈമറി സ്കൂൾ വിദ്യാർഥിക്ക് 200ൽ 212 നേടിയ മാർക്ക് ലിസ്റ്റ് പുറത്തായതിന് പിന്നാലെ ഗുജറാത്ത് മോഡലിനെ ട്രോളി സോഷ്യൽ മീഡിയ. ഖരാസന ഗ്രാമത്തിലെ പ്രൈമറി ...
എ.ആർ റഹ്മാന്റെ പാട്ടിന് ഡാൻസ് ചെയ്യുന്ന എ.ഐ പൂച്ച; വൈറലായി വീഡിയോ
ന്യൂഡൽഹി: ഓമനിച്ച് വളർത്തുന്ന പൂച്ചകളെയും നായ്ക്കളെയുമൊക്കെ അണിയിച്ചൊരുക്കുന്നതും അവയെക്കൊണ്ട് ഓരോന്നു ചെയ്യിക്കുന്നതും ചിലർക്കു ഹരമാണ്. ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. സാരിയുടുത്ത് നൃത്തച്ചുവടുകൾ ...
No posts found.