
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ
തൊടുപുഴ: 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഇടുക്കി ജില്ലാ സെക്രട്ടറിയും വണ്ടിപ്പെരിയാർ സ്വദേശിയുമായ ഷാൻ അരുവിപ്ലാക്കൽ (34) ആണ് അറസ്റ്റിലായത് ...
Read More
Read More

ഓട്ടോ ഡ്രൈവറുടെ ഗൂഗിൾപേ വഴി യുവതിയിൽ നിന്ന് കൈക്കൂലി വാങ്ങി; ഗ്രേഡ് എസ്.ഐ പിടിയിൽ
ഇടുക്കി: അറസ്റ്റ് വാറണ്ട് മടക്കുന്നതിന് കൈക്കൂലി വാങ്ങിയ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പിടിയിൽ. വണ്ടിപ്പെരിയാർ സ്വദേശി പ്രദീപ് ജോസിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ചെക്ക് ...
Read More
Read More

എൽ.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
തൊടുപുഴ: കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണക്കെതിരെ എൽ.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ പോസ്റ്റൽ സുപ്രണ്ട് ഓഫിസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി. കേരള ...
Read More
Read More

ക്ലബ്ബുകൾക്ക് കായികഉപകരണങ്ങൾ വിതരണം ചെയ്ത് അടിമാലി ഗ്രാമപഞ്ചായത്ത്
ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സ്പോർട്സ് ക്ലബ്ബുകൾക്ക് കായികഉപകരണങ്ങൾ വിതരണം ചെയ്തു. 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം രൂപയുടെ കായിക ഉപകരണങ്ങളാണ് ...
Read More
Read More

ടിപ്പർ ലോറികൾ സമയക്രമം പാലിക്കുകയും അപകടഭീഷണി ഒഴിവാക്കുകയും വേണമെന്ന് ഇടുക്കി ജില്ലാ കളക്ടർ
ഇടുക്കി: ജില്ലയിൽ ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഗതാഗത സമയക്രമം കൃത്യമായി പാലിക്കപ്പെടുകയും അപകട ഭീഷണി ഒഴിവാക്കുകയും വേണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു ...
Read More
Read More

ഇടുക്കി ജില്ലയിലെ വനമിത്ര അവാർഡ് സുനിൽ സുരേന്ദ്രന്
ഇടുക്കി: ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന 2024 - 2025 വർഷത്തെ വനമിത്ര അവാർഡിന് ഇടുക്കി ജില്ലയിൽ നിന്നും ...
Read More
Read More

ഐഎംഎ ബോധവല്‍ക്കരണ യാത്രയ്ക്ക് സ്വീകരണം നല്‍കി
തൊടുപുഴ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ചാപ്റ്റര്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എന്നെന്നും നിങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണ യാത്രയ്ക്ക് തൊടുപുഴയില്‍ സ്വീകരണം നല്‍കി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ...
Read More
Read More

സ്കൂട്ടർ അപകടത്തിൽ ഗുരുതര പരുക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു
ചിന്നക്കനാൽ: സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു.ചിന്നക്കനാൽ പഞ്ചായത്തിലെ പെരിയകനാൽ എസ്റ്റേറ്റ് ന്യൂ ഡിവിഷൻ ലയത്തിലെ താമസക്കാരായ സിംസൺ - ...
Read More
Read More

ഇളംദേശം ഫോക്കസ് ബ്ലോക്ക് ക്ഷീര ശ്രീ വനിത ഗ്രൂപ്പുകൾക്ക് പശുവാങ്ങൾ നൂതന പദ്ധതി ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു
തൊടുപുഴ: ഇളംദേശം ഫോക്കസ് ബ്ലോക്ക് ക്ഷീര ശ്രീ വനിത ഗ്രൂപ്പുകൾക്ക് പശുവാങ്ങൾ നൂതന പദ്ധതി ഉദ്ഘാടനവും ബ്ലോക്ക് ഷീരകർഷക സംഗമവും നടത്തി. സംസ്ഥാന ക്ഷീര വികസന മൃഗസംരക്ഷണ ...
Read More
Read More

ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയുമായി ജീവനക്കാർ ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്ക് പാഞ്ഞു
തൊടുപുഴ: ബസിൽ യാത്രയ്ക്കിടെ കുഴഞ്ഞ് വീണ യാത്രക്കാരിയുമായി ബസ്, ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്ക് പാഞ്ഞു. തൊടുപുഴ - ചെപ്പു കുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലാഴി ബസ് ...
Read More
Read More

നോർക്ക എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 20ന് തൊടുപുഴയില്‍: ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
ഇടുക്കി: ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 20 ന് തൊടുപുഴ ഗാന്ധി സ്ക്വയറിനു സമീപമുള്ള മുന്‍സിപ്പല്‍ സില്‍വര്‍ ...
Read More
Read More

ലഹരി വിരുദ്ധ നടപടികള്‍ കടുപ്പിച്ച് ജില്ലാ പഞ്ചായത്ത്
ഇടുക്കി: ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി ജില്ലാ പഞ്ചായത്ത്. എക്‌സൈസ്, വിദ്യാഭ്യാസം, പൊലീസ്, ആരോഗ്യം, സാമൂഹ്യനീതി തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ച് ബോധവത്ക്കരണ ...
Read More
Read More

പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്ത്: 32 പരാതികൾ പരിഹരിച്ചു
ഇടുക്കി: ജില്ലാതല പട്ടികജാതി - പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്തിൽ 32 പരാതികൾ പരിഹരിച്ചു. ശേഷിക്കുന്ന 14 കേസുകളിൽ തുടർ നടപടി സ്വീകരിക്കും. കളക്ടറേറ്റ് കോൺഫറൻസ് ...
Read More
Read More

നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി: ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ.എ.എസ്
ഇടുക്കി: പീരുമേട് വില്ലേജിലെ നിർദിഷ്ട പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. നിയമം ലംഘിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വരെ ...
Read More
Read More

ഇടുക്കി ജില്ലയിലെ ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങൾ അഥവാ ഹോട്ട്സ്പോട്ടുകൾ
ഇടുക്കി: ജില്ലയിൽ ആരോഗ്യവകുപ്പ് നടത്തുന്ന വീക്കിലി വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്ക് ഹോട്ട്സ്പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. വേനൽ മഴ പെയ്യ്ത സാഹചര്യത്തിൽ കൊതുകുജന്യ ...
Read More
Read More

ലഹരി വിരുദ്ധ ക്യാമ്പയിനുമായി സ്നേഹത്തോൺ കൂട്ടയോട്ടം
ഇടുക്കി: കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെയും ലഹരി ഉപയോഗത്തിനെതിരെയും സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സർക്കാരിന്റെയും, ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെയും ...
Read More
Read More

സ്ത്രീ സമൂഹത്തിന്റെ കണ്ണുനീരിൽ പിണറായി സർക്കാർ നിലംപൊത്തുമെന്ന് അഡ്വ. ജെബി മേത്തർ
വണ്ണപ്പുറം: പിണറായി സർക്കാർ സ്ത്രീ ദ്രോഹ നടപടി കൊണ്ട് കേരളത്തിന്റെ സ്ത്രീ സമൂഹത്തെ ദ്രോഹിക്കുകയാണെന്ന് അഡ്വ. ജെബി മേത്തർ എം.പി. മക്കൾ ആക്രമം കൊണ്ട് ബലിയാടാക്കപ്പെടുന്നു. ലഹരി ...
Read More
Read More

വർധിപ്പിച്ച നികുതികളും പിഴപ്പലിശയും ഒഴിവാക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ
തൊടുപുഴ: അന്യായമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിയ്ക്കണമെന്നും,പ്ലാസ്റ്റിക് ഉപയോഗം ഇല്ലാത്ത സ്ഥാപനങ്ങളെ ഹരിത കർമ്മ സേന യൂസർ ഫീസിൽ നിന്നും ഒഴിവാക്കുക,ലൈസൻസ് പുതുക്കുന്നതിനുള്ള ലേറ്റ് ഫീസ്, കെട്ടിട ...
Read More
Read More

വഴിയോര കരിമ്പിൻ ജ്യൂസ് വിൽപ്പന കേന്ദ്രങ്ങളിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധന
തൊടുപുഴ: വഴിയോര കരിമ്പിൻ ജ്യൂസ് വിൽപ്പന കേന്ദ്രങ്ങളിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധന. ജില്ലാ റൂറൽ ഹെൽത്ത് ഓഫീസർ പി. എസ്.സുബീറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന യിൽ ...
Read More
Read More

ആരോഗ്യം ആനന്ദം മെഗാ സ്ക്രീനിംഗ് ക്യാമ്പ് അഞ്ചിന്
ഇടുക്കി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ആരോഗ്യം ആനന്ദം; അകറ്റാം അർബുദം എന്ന പരിപാടിയുടെ ഭാഗമായി കളക്‌ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ അഞ്ചിന് ...
Read More
Read More