Timely news thodupuzha

logo
ഒളിമ്പിക്സ്; ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിലെ കുട്ടികൾ മന്ത്രി റോഷി അഗസ്റ്റിനോടൊപ്പം

ഒളിമ്പിക്സ്; ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിലെ കുട്ടികൾ മന്ത്രി റോഷി അഗസ്റ്റിനോടൊപ്പം

തൊടുപുഴ: 2024 ഒളിമ്പിക്സിന്റെ ദീപം തെളിയുന്ന വേളയിൽ, കുമാരമം​ഗലം വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിലെ കുട്ടികളും അധ്യാപകരും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ...
Read More
എച്ച്.ഐ.വി എയ്ഡ്‌സ് ബോധവൽക്കരണം; ഫ്ലാഷ് മോബ് മത്സരം നടത്തി

എച്ച്.ഐ.വി എയ്ഡ്‌സ് ബോധവൽക്കരണം; ഫ്ലാഷ് മോബ് മത്സരം നടത്തി

ഇടുക്കി: യുവാക്കൾക്കിടയിൽ എയ്ഡ്‌സ് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി ജില്ലാ അടിസ്ഥാനത്തിൽ ജില്ലാ ആരോഗ്യവകുപ്പിന്റെയും ...
Read More
എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മറ്റി രൂപീകരിക്കണം: അഡ്വ. എലിസബത്ത് മാമ്മൻ മത്തായി

എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മറ്റി രൂപീകരിക്കണം: അഡ്വ. എലിസബത്ത് മാമ്മൻ മത്തായി

ഇടുക്കി: തൊഴിൽ സ്ഥലത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്റേണൽ കമ്മറ്റി എല്ലാ സ്ഥാപനങ്ങളിലും രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി പറഞ്ഞു ...
Read More
ഏഷ്യ കപ്പ് 20 20; ഇന്ത്യൻ വനിതകൾ ഫൈനലിൽ
/ / latest news, Positive, Sports

ഏഷ്യ കപ്പ് 20 20; ഇന്ത്യൻ വനിതകൾ ഫൈനലിൽ

ധാംബുള്ള: നിലവിലുള്ള ചാംപ്യൻമാരായ ഇന്ത്യൻ വനിതകൾ ഏഷ്യ കപ്പ് ട്വന്‍റി 20 ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഇടമുറപ്പിച്ചു. സെമിഫൈനലിൽ ബംഗ്ലാദേശിനെ 10 വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ കീഴടക്കിയത് ...
Read More
തൊടുപുഴയാറ്റിൽ അപകടത്തിൽപെട്ട കുട്ടികളെ രക്ഷിച്ചു, അനൂപ് സോമന് കർഷക സമര കൂട്ടായ്മയുടെ ആദരം

തൊടുപുഴയാറ്റിൽ അപകടത്തിൽപെട്ട കുട്ടികളെ രക്ഷിച്ചു, അനൂപ് സോമന് കർഷക സമര കൂട്ടായ്മയുടെ ആദരം

തൊടുപുഴ: തൊടുപുഴയാറ്റിൽ ഒഴുക്കിൽപെട്ട രണ്ട് കുട്ടികളെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച മൂത്തേടത്ത് അനുപ് സോമനെ കർഷക സമര കൂട്ടായ്മ ആദരിച്ചു. അനുപിൻ്റെ ഭവനാങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ...
Read More
വെള്ളിയാമറ്റം സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്‌ഘാടനം നടത്തി

വെള്ളിയാമറ്റം സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്‌ഘാടനം നടത്തി

വെള്ളിയാമറ്റം: സെൻറ് ജോസഫ്സ് യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയും വിവിധ ക്ലബുകളും സംസ്ഥാന സ്കൂൾ പാഠപുസ്തക രചനാ സമിതി മെമ്പർ റോയ് ജെ കല്ലറങ്ങാട്ട് ...
Read More
ചെന്നൈയിൽ കു​പ്പ​ത്തൊ​ട്ടി​യി​ല്‍ വീണ അ​ഞ്ച് ല​ക്ഷ​ത്തി​ന്‍റെ ഡ​യ​മ​ണ്ട് നെ​ക്ലേ​സ് തി​രി​കെ ന​ൽ​കി മാതൃകയായി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ

ചെന്നൈയിൽ കു​പ്പ​ത്തൊ​ട്ടി​യി​ല്‍ വീണ അ​ഞ്ച് ല​ക്ഷ​ത്തി​ന്‍റെ ഡ​യ​മ​ണ്ട് നെ​ക്ലേ​സ് തി​രി​കെ ന​ൽ​കി മാതൃകയായി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ

ചെന്നൈ: കു​പ്പ​ത്തൊ​ട്ടി​യി​ല്‍ നി​ന്ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ച്ച​ത് അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഡ​യ​മ​ണ്ട് നെ​ക്ലേ​സ്. ചെ​ന്നൈ​യി​ലാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന ദേ​വ​രാ​ജി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട ...
Read More
കർക്കിടക മാസം ആരംഭിച്ചു; ശബരിമല ക്ഷേത്ര നട തുറന്നു

കർക്കിടക മാസം ആരംഭിച്ചു; ശബരിമല ക്ഷേത്ര നട തുറന്നു

പത്തനംതിട്ട: കർക്കിടക മാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് ...
Read More
ലോക യുവജന നൈപുണ്യ ദിനം; തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ ജൈവ പച്ചക്കറി കൃഷിത്തോട്ടം ഒരുക്കി

ലോക യുവജന നൈപുണ്യ ദിനം; തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ ജൈവ പച്ചക്കറി കൃഷിത്തോട്ടം ഒരുക്കി

തൊടുപുഴ: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ സ്കൗട്ട് ഗൈഡ് ജൂനിയർ റെഡ് ക്രോസ് വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് ...
Read More
ഉടുമ്പന്നൂർ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേയ്ക്ക്, പഠനോത്സവങ്ങൾക്ക് തുടക്കമായി

ഉടുമ്പന്നൂർ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേയ്ക്ക്, പഠനോത്സവങ്ങൾക്ക് തുടക്കമായി

ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള പഠനോത്സവങ്ങൾക്ക് തുടക്കമായി. ഡിജിറ്റൽ പഠനോത്സവത്തിൻ്റെ പഞ്ചായത്ത് തല പ്രവേശനോത്സവം കട്ടിക്കയത്ത് സെലിൻ ബേബിക്ക് ഡിജിറ്റൽ പാഠപുസ്തകം നൽകി ...
Read More
ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏബിൾ സി അലക്സ്‌ന് സമ്മാനിച്ചു

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏബിൾ സി അലക്സ്‌ന് സമ്മാനിച്ചു

കോതമംഗലം: ന്യൂഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റ് ഏബിൾ സി അലക്സിന് സമ്മാനിച്ചു. മാധ്യമ, ...
Read More
ഇടുക്കിയിൽ 8 ലക്ഷം രൂപയുടെ ഐ.ഇ.ഇ.ഇ പദ്ധതിയുമായി വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്

ഇടുക്കിയിൽ 8 ലക്ഷം രൂപയുടെ ഐ.ഇ.ഇ.ഇ പദ്ധതിയുമായി വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്

മുവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഐ.ഇ.ഇ.ഇ സ്റ്റുഡൻ്റ് ബ്രാഞ്ച് പ്രോജക്ടിന് 9813 യു.എസ് ഡോളർ(8.14 ലക്ഷം രൂപ) അനുവദിച്ച് ഐ.ഇ.ഇ.ഇ ഹ്യുമാനിറ്റേറിയൻ ടെക്നോളജിസ് ടെക് ഫോർ ...
Read More
ദേശീയ മത്സ്യ കർഷക ദിനം നാളെ

ദേശീയ മത്സ്യ കർഷക ദിനം നാളെ

ഇടുക്കി: ദേശീയ മത്സ്യ കർഷക ദിനത്തിന്റെ ഭാഗമായി മത്സ്യവകുപ്പ് ജൂലൈ 10ന് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സ്യകർഷക സംഗമം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് വെള്ളത്തൂവൽ, ...
Read More
കേരള പുരസ്ക്കാരങ്ങൾ: 31 വരെ അപേക്ഷിക്കാം

കേരള പുരസ്ക്കാരങ്ങൾ: 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കേരള പുരസ്ക്കാരങ്ങളെന്ന പേരിൽ കേരള ജ്യോതി/കേരള പ്രഭ/കേരള ശ്രീ എന്നിങ്ങനെ മൂന്ന് മേഖലകളിൽ പുരസ്ക്കാരങ്ങൾ ...
Read More
വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, സ്മാർട്ട് പരിശോധനയ്ക്കൊടുവിൽ പുതുജീവനേകി തൊടുപുഴക്കാരനായ മലയാളി ഡോക്ടർ

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, സ്മാർട്ട് പരിശോധനയ്ക്കൊടുവിൽ പുതുജീവനേകി തൊടുപുഴക്കാരനായ മലയാളി ഡോക്ടർ

കൊച്ചി: വിമാനത്തിൽ ശാരീരിക അവശതകൾ നേരിട്ട യാത്രക്കാരിയെ രക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് കൈയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ച് !! ജൂലൈ രണ്ടിന് രാത്രി ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പോയ ...
Read More
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാത വിരുന്ന്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാത വിരുന്ന്

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് നേടി നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാത വിരുന്ന്. കൊടുങ്കാറ്റ് കാരണം പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം വൈകി ...
Read More
സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നവകേരള സദസിൻറെ ഭാഗമായി ഉയർന്ന നിർദേശത്തിൻറെ കൂടി അടിസ്ഥാനത്തിലാണ് ...
Read More
കരിമണ്ണൂർ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി

കരിമണ്ണൂർ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി

തൊടുപുഴ: തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് കരിമണ്ണൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ ...
Read More
നന്മ കരിച്ചാറ മാധ്യമ പുരസ്കാരങ്ങൾ; ഗൗരി ല​ങ്കേഷ്​ അവാർഡ്​ അഷ്​റഫ്​ വട്ടപ്പാറക്ക്,​ സ്വാന്ദനാ സാജുവിനും പുരസ്കാരം

നന്മ കരിച്ചാറ മാധ്യമ പുരസ്കാരങ്ങൾ; ഗൗരി ല​ങ്കേഷ്​ അവാർഡ്​ അഷ്​റഫ്​ വട്ടപ്പാറക്ക്,​ സ്വാന്ദനാ സാജുവിനും പുരസ്കാരം

തിരു​വനന്തപുരം: കാണിയാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ -സാംസ്കാരിക-സേവന പ്രസ്ഥാനമായ ‘നന്മ കരിച്ചാറ’യുടെ ഈ വർഷത്തെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ഗൗരി ലങ്കേഷ് ...
Read More
തൊടുപുഴ ന്യൂമാൻ കോളേജിലെ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം നടത്തി

തൊടുപുഴ ന്യൂമാൻ കോളേജിലെ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം നടത്തി

തൊടുപുഴ: ന്യൂമാൻ കോളേജിലെ അറുപതാമത് ഡിഗ്രി ബാച്ചിന്റെ ഉദ്ഘാടനം കോതമംഗലം രൂപത അധ്യക്ഷനും കോളേജിന്റെ രക്ഷധികരിയുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. നാല് വർഷ ബിരുദ പ്രോഗ്മുകളുടെ ...
Read More
Advetisment 006
Advetisment 005
Advetisement 004
Advetisement 003
Advertise 002
advertisment 001