Timely news thodupuzha

advertise-main

ബിസ്മി ഹോം അപ്ലയൻസസിന് 13-ാം വാർഷികം

തൊടുപുഴ: പാലാ റോഡിൽ, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഹോം അപ്ലയൻസസ് 13-ാം വാർഷികാഘോഷത്തിലേക്ക് കടക്കുന്നു. ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും കൈമുതലാക്കി 13 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്രത്യേക വാർഷികാഘോഷങ്ങളും ആകർഷകമായ ഓഫറുകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ, കിച്ചൺ അപ്ലയൻസുകൾ തുടങ്ങി വിവിധ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ബിസ്മി ഹോം അപ്ലയൻസസിൽ ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ, എളുപ്പത്തിലുള്ള ധനസഹായ സൗകര്യങ്ങൾ, ഡെലിവറി, …

ബിസ്മി ഹോം അപ്ലയൻസസിന് 13-ാം വാർഷികം Read More »

തോട്ടുങ്കൽ ട്രേഡിംഗ് കമ്പനി നവീകരിച്ച് ഓഗസ്റ്റ് 21ന് പ്രവർത്തനം ആരംഭിക്കും

തൊടുപുഴ: കഴിഞ്ഞ 14 വർഷമായി തൊടുപുഴ പാലാ റോഡിൽ കരിങ്കുന്നത്ത് ഗുണമേന്മയും വിശ്വസ്‌തതയും മുഖമുദ്രയാക്കി മുന്നേറുന്ന തോട്ടുങ്കൽ ട്രേഡിംഗ് കമ്പനി നവീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നു. ഓഗസ്റ്റ് 21ന് വിപുലൂകരിച്ച സ്ഥാപനത്തിൻ്റെ ഉദ്ഘാടനം നടക്കും. ലോകോത്തര നിലവാരമുള്ള ബാത്ത്റൂം സാനിറ്ററി വെയർ ബ്രാന്റുകളായ ജാക്വാർ, ജോൺസൺ, സൊമാനി, എസ്കോ എന്നിവയുടെ ഇടുക്കി ജില്ലയിലെ ആദ്യത്തെ കമ്പനി എക്സ്ക്ലൂസീവ് ഷോറൂമായാണ് തോട്ടുങ്കൽ ട്രേഡിംഗ് കമ്പനി വിപുലീകരിച്ചിരിക്കുന്നത്. തൊടുപുഴ എം.എൽ.എയും നിയമസഭ ചീഫ് വിപ്പുമായ അപു ജോൺ ജോസഫ്, അഡ്വ. ഡീൻ …

തോട്ടുങ്കൽ ട്രേഡിംഗ് കമ്പനി നവീകരിച്ച് ഓഗസ്റ്റ് 21ന് പ്രവർത്തനം ആരംഭിക്കും Read More »