Timely news thodupuzha

logo

സ്വർണ വില വീണ്ടും ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവി ലയിൽ വർധവ്. പവന് 2120 രൂപ കൂടി 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ കൂടി 14,355 രൂപയിലെത്തി. വെള്ളിയാഴ്ച 1,12,720 രൂപയായിരുന്നു പവൻറെ വില. വെള്ളിയാഴ്ച രാവിലെ കുറഞ്ഞ വില ഉച്ചയോടെ മുകളിലേക്ക് പോകുകയായിരുന്നു. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് വില കാരണം. പല ദിവസങ്ങളിൽ‌ 2 പ്രാവശ്യം വിലയിൽ മാറ്റം വരുന്നുണ്ട്. മാസങ്ങൾ നീണ്ട കുതിപ്പിനൊടുവിൽ നിക്ഷേപകർ ലാഭമെടുക്കുന്നത് തുടർന്നതോടെയാണ് സ്വർണത്തിന് ആഗോള വിപണിയിൽ വൻതോതിൽ വിലയിടിഞ്ഞത്. ഡോളർ നേരിയ തോതിൽ ശക്തിപ്പെട്ടതും സ്വർണ വിലയെ തളർത്തി.

Leave a Comment

Your email address will not be published. Required fields are marked *