Timely news thodupuzha

ഇടുക്കി ജില്ലയിൽ മെച്ചപ്പെട്ട പോളിങ്ങ്; മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 62.35 ശതമാനം

ഇടുക്കി: ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും മെച്ചപ്പെട്ട പോളിങ്ങ്. മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം 62.35 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇത് മുന്നണികളിൽ പ്രതീക്ഷ ഉയർത്തുന്നു. ദേവികുളം നിയോജക മണ്ഡലത്തിൽ 63.87, ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ 63.60, തൊടുപുഴ നിയോജക മണ്ഡലത്തിൽ 61.46, ഇടുക്കി നിയോജക മണ്ഡലത്തിൽ 60.63, പീരുമേട് നിയോജക മണ്ഡലത്തിൽ 62.71 എന്നിങ്ങനെയാണ് നിലവിലെ കണക്ക്.

Leave a Comment

Your email address will not be published. Required fields are marked *