Timely news thodupuzha

കുടയത്തൂർ അടൂർ മലയിൽ ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സന്ദർശിച്ചു

കുടയത്തൂർ: അടൂർ മലയിൽ ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി അനൂപ് ജേക്കബിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. സ്ഥലത്തെ സ്ഥിതി​ഗതികൾ വിലയിരുത്തു. ഇടുക്കി എം.എൽ.എ റോയ് കെ പൗലോസ്, തൊടുപുഴ എം.എൽ.എയും നിയമസഭ ചീഫ് വിപ്പുമായ അപു ജോൺ ജോസഫ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *