മൂലമറ്റം: കുടയത്തൂർ വായനക്കാവ് ദേവീക്ഷേത്രത്തിൽ
ശ്രീമദ് മഹാശിവപുരാണയജ്ഞം സെപ്റ്റംബർ 25 വെള്ളി മുതൽ ഒക്ടോബർ 4 ഞായർ വരെ നടക്കും.
യജഞാചാര്യൻ വേദ ശ്രേഷ്ടൻ കണ്ണൻ വേദിക് ( കൃഷ്ണാലയം ആലപ്പുഴ).പഞ്ചാക്ഷരി മന്ത്ര ഹോമം രുദ്രാവതാരം,ഭാഗ്യസൂക്ത ഹോമം, ശത്രുസംഹാര ഹോമം, ഐകമത്യസൂക്ത ഹോമം, ദക്ഷിണാ മൂർത്തി പൂജ,അവദ്യുത സ്നാന ഘോഷയാത്ര തുടങ്ങിയ യഞ്ജത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും. 25 ന് വൈകിട്ട് 4-30 ന് വിഗ്രഹഘോഷയാത്ര ക്ഷേത്ര കവാടത്തിൽ നിന്ന് താലപ്പൊലിയുടെ അകമ്പടിയോടുകൂടി പുറപ്പെട്ട് വൈകിട്ട് 6ന് ക്ഷേത്രത്തിൽ എത്തി ചേരുന്നു, 6.30 ന് ദീപാരാധന,7 -30 ന് പ്രഭാക്ഷണം യജഞാചാര്യൻ, കണ്ണൻ ദേവിക്’ കൃഷ്ണാലയം ആലപ്പുഴ, 26 ന് രാവിലെ 6 ന് ഗണപതി ഹോമം’ 6.30ന് ഭദ്രദീപപ്രതിഷ്ഠ ,7 മുതൽ യാമാഭിക്ഷേ കം, 7.30 ന് ഗ്രന്ഥ നമസ്കാരം, 8 ന് ശിവപുരാണ പാരായണം സമരംഭം 10. 30 ന് പഞ്ചാക്ഷരി മന്ത്ര ഹോമം, 1 ന് അന്ന പ്രസാദം 2 മുതൽ പാരായണം തുടർച്ച വൈകിട്ട് 4ന് രുദ്രാവതാരം 5 ന് ലളിത സഹസ്രനാമജപം,27 ന് രാവിലെ 6 ന് ഗണപതി ഹോമം 7 യാമാഭിക്ഷേകം, 7.30 ന് ശിവ സഹസ്രനാമജപം,8 ന് ശിവപുരാണ പാരായണം തുടർച്ച. 10.30 ന് രൂദ്രാഭിഷേകം, 11.30ന് പ്രഭാക്ഷണം, 1 ന് അന്ന പ്രസാദം.2 ന് പാരായണം തുടർച്ച, വൈകിട്ട് 4 ന് ലളിത സഹസ്രനാമജപം
28 ന് രാവിലെ
ആറിന് ഗണപതിഹോമം,ഏഴിന് യാമാഭിഷേകം,7 30ന് ഗ്രന്ഥം ഗ്രന്ഥ നമസ്കാരം
11.30 പ്രഭാഷണം,
29 ന് രാവിലെ 6 ഗണപതി ഹോമം, 7 ന് ശിവ സഹസ്രനാമജപം, 1 ന് അന്ന പ്രസാദം, വൈകിട്ട് 5 ന് ദക്ഷിണമൂർത്തി പൂജ,30 ന് രാവിലെ 6 ന് ഗണപതിഹോമം
10 ന് സ്വയം വര ഘോഷയാത്ര, വൈകിട്ട് 5 ന് സർവ്വൈശ്വര്യ പൂജ, ഒക്ടോബർ 1 ന് രാവിലെ ഗണപതി ഹോമം,1 ന് അന്ന പ്രസാദം, 2 ന് രാവിലെ ഗണപതിഹോമം 10 ന് മൃത്യുഞ്ജയ ഹോമം വൈകിട്ട് 4 ന് ലളിതാ സഹസ്രനാമം, 3 ന് രാവിലെ ഗണപതി ഹോമം, വൈകിട്ട് 5 ന് ദ്വാദശ ലിംഗ പൂജ , 4 ന് രാവിലെ ഗണപതി ഹോമം, 11.30 കലശപൂജ, 1 ന് മഹാ പ്രസാദഊട്ട്
പത്രസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ
ശ്രീജിത്ത് തഴത്തെതയ്യിൽ,
രാജു പാണപറമ്പിൽ,
സുനിൽകുമാർ പടിഞ്ഞാറയിൽ,
മുരുകൻ പാച്ചേരിയിൽ,
പ്രവീൺ ആലുങ്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാവ് ദേവീക്ഷേത്രത്തിൽ മഹാശിവപുരാണയജ്ഞം






