Timely news thodupuzha

വണ്ടിപ്പെരിയാർ സത്രം റോഡിന് എന്ന് ശാപമോക്ഷമാവും?; മാറി വന്ന ഭരണത്തിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാരും വിനോദ സഞ്ചാരികളും അയ്യപ്പ ഭക്തരും

വണ്ടിപ്പെരിയാർ: ശബരിമല മണ്ഡല കാലത്ത് പരമ്പരാഗതകാന ന പാതയിലൂടെ ശബരിമല ദർശനത്തിനായെത്തുന്ന അയ്യപ്പ ഭക്തരുടെയും വിനോദ സഞ്ചാര കേന്ദ്രമായ സത്രത്തിലേക്ക് ദിനം പ്രത്രി എത്തുന്ന നിരവധി യായ വിനോദ സഞ്ചാരികളുടെയും 3 എസ്റ്റേറ്റുകളിലായും മറ്റു പ്രദേശങ്ങളിലായും അധിവസിക്കുന്ന ജനങ്ങളുടെയും പ്രഥാന യാത്രാ മാർഗ്ഗമായ വണ്ടിപ്പെരിയാർ സത്രം റോഡിന്റെ യാത്രാ ക്ലേശങ്ങളുടെ നേർ കാഴ്ച്ചയാണിത്.Holdവണ്ടിപ്പെരിയാർ സത്രം റോഡിന്റെ ഏതാനും ഭാഗങ്ങൾ മുൻപ്B MBC നിലവാരത്തിൽ നിർമ്മിച്ചിരുന്നുവെങ്കിലും മഞ്ചു മലകടശ്ശിക്കാട് മുതൽ ചില ഭാഗങ്ങൾ നിർമ്മാണം നടത്തിയിരുന്നില്ല.ഇത്രയും ഭാഗത്തെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നൽകിയ പരാതിയിൻമേൽ 2 തവണ അവലോകന യോഗം നടന്നതല്ലാതെയാത്രാ ദുരിതത്തിന് പരിഹാരമായില്ല എന്നാണ് ഈ പാതയെ ആശ്രയിക്കുന്ന യാത്രികർ പറയുന്നത്.ബൈറ്റ്കൂടാതെ സത്രം റോഡിന്റെBMB C നിലവാരത്തിൽ നിർമ്മിച്ച ഭാഗങ്ങളും തകർച്ചയുടെ വക്കിലാണ്.അവലോകനയോഗ ശേഷവും പാതയുടെ ശോചനീയാവസ്ഥ പരിഹരിച്ച് വണ്ടിപ്പെരിയാർ സത്രംയാത്രയിലെ ക്ലേശമൊഴി വാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അരണക്കൽ CSI ചർച്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.ശബരിമല പുണ്യ ദർശന ഭാഗമായി കാൽ നടയാത്രയ്ക്കായി സത്രത്തിലേക്കെത്തുന്ന അയ്യപ്പ ഭക്തർ ഇത്തവണയും വണ്ടിപ്പെരിയാർ സത്രം യാത്ര ദുരത മെന്റയ്യപ്പാ എന്ന് ശരണമന്ത്രത്തോടൊപ്പം ചേർക്കേണ്ട അവസ്ഥയാണുള്ളത്.ഒപ്പം ദിനംപ്രതി ഇതുവഴി കടന്നുപോവുന്ന വിനോദ സഞ്ചാരികളും പ്രദേശവാസികളും മാറി വന്ന ഭരണത്തിൽ വണ്ടിപ്പെരിയാർ സത്രംറോഡിലൂടെയുളള യാത്രാ ദുരിതത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *