ഇടുക്കി: ആനത്താരികളിൽ അധിവസിക്കുന്നവരെ കുടിയൊഴുപ്പിച്ച് ഇവരുടെ പുനരധിവാസത്തിന് മറ്റൊരു സ്ഥലം കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.ഇതിനായി KL D ബോർഡിന്റെ വക സ്ഥലം നൽകുവാൻ നടപടിയുണ്ടാവണമെന്ന ആവശ്യം മുഖ്യമന്ത്രി മുൻ പാകെ അറിയിച്ചു.വി ഒഇടുക്കി ചിന്നക്കനാൽ മേഖലയിൽ തുടർച്ചയായിഉണ്ടാവുന കാട്ടാന ആ കൃമണങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുവാൻ ഏറിയ കാരണം ആ നത്താരി കളിലെ ജനവാസ മേഖലകളാണെന്ന വനം വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചിന്നക്കനാൽ മേഖലയിലെ ആനത്താരി കളിലെ ജനവാസ മേഖകൾ ഒഴുപ്പിച്ച് ഇവർക്ക് പുനരധിവാസമൊരുക്കണമെന്നത്.ഇതിന് പരിഹാരമെന്ന നിലയിലാണ് ജില്ലയിലെത്തിയ മുഖ്യമന്ത്രി VD സതീശനു മുൻപാകെ ജില്ലാ കലക്ടർഡോ: ദിനേശൻ ചെറുവാട്ട് ഇക്കാര്യം അവതരിപ്പിച്ചത്.ആ നത്താരികളിലെ 2360 പേരിൽ 1460 പേർക്ക് സ്ഥലം കണ്ടെത്തി പുനരധിവാസം നടത്തിയാൽ ഒരു പരിധി വരെ കാട്ടാന ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാനാവുമെന്ന നിർദേശമാണ് മുഖ്യമന്ത്രി മുൻപാകെ അവതരിപ്പിച്ചത്.ബൈറ്റ്ഇതിനായാ പ്രദേശത്തെ KLD വക 500 ഏക്കർ ഭൂമിയിൽ ഉപയോഗ്യശൂന്യമായ 50 ഹെക്ടർ സ്ഥലം ലഭിക്കുകയാണെങ്കിൽ പുനരധിനിവാസ പദ്ധതി നടപ്പിലാക്കാമെന്നും കലക്ടർ അറിയിച്ചു.ഇതിൽ KL D ബോർഡിന് അവകാശപെടാത്ത ഭൂമിയുണ്ടെങ്കിൽ അത് അളന്ന് തിട്ടപെടുത്തു വാൻ ഡിസ്ട്രിക്ക് അഡ്മിനിസ്ട്രേഷന് നിർദേശം നൽകുവാനും മുഖ്യമന്ത്രി ജില്ലാ കളക്ടറെ അറിയിച്ചു. കാര്യങ്ങൾ വേഗതയിലാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ചിന്നക്കനാലിലെ കാട്ടാന ആക്രമണങ്ങൾക്ക് പരിഹാര നിർദേശം, ഇടുക്കി ജില്ലാ കലക്ടർ മുഖ്യമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു






