Timely news thodupuzha

അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി

അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി .സംസ്ക്കാരം 17 .09 .2022 ശനി ഉച്ചകഴിഞ്ഞു 2 .30 നു അറക്കുളം സെന്റ് മേരീസ് പുത്തൻ പള്ളിയിൽ .തൊടുപുഴ തുടിയംപ്ലാക്കൽ കുടുംബാംഗമാണ് .മക്കൾ : ലില്ലി ,ജോയി ,മോളി ,ജോജോ ,മരുമക്കൾ :ബെൻസി വട്ടക്കുടിയിൽ (മുവാറ്റുപുഴ ),പരേതരായ തോമസ് മൈലാടൂർ ,ലീലാമ്മ കള്ളികാട്ട് ,ഡോ .ജെയിംസ് ജോസഫ് ചീറോത്ത്‌ .

സഹോദരങ്ങൾ :പ്രൊഫ .ടി .എസ്.സക്കറിയാസ് (റിട്ട .പ്രൊഫ .സെന്റ് തോമസ് കോളേജ് ,പാലാ )സിസ്റ്റർ പയസ് (ക്ലൂണി കോൺവെന്റ് ,ബാംഗ്ലൂർ ), പരേതരായ ടി .എസ് .ജോസഫ് ,പ്രൊഫ .ടി .എസ് .ചാക്കോ (റിട്ട .പ്രിൻസിപ്പൽ ,ന്യൂമാൻ കോളേജ് ,തൊടുപുഴ ),സിസ്റ്റർ ജോൺ ജോസഫ് എസ് .എച്ച് .

Leave a Comment

Your email address will not be published. Required fields are marked *