Timely news thodupuzha

logo

ചൈ​ന​യി​ല്‍ ബ​സ് അ​പ​ക​ടം: 27 പേ​ര്‍ മ​രി​ച്ചു; 20 പേര്‍ക്ക് പരിക്ക്

ബെ​യ്ജിം​ഗ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ചൈ​ന​യി​ല്‍ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ല്‍ 27 പേ​ര്‍ മ​രി​ച്ചു. ഗുയാങ്ങില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള സന്ദു കൗണ്ടിയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ റോഡ് അപകടമാണിതെന്ന് പൊലീസ് പറഞ്ഞു

ബ​സി​ല്‍ 47 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.പര്‍വതപ്രദേശമായ സന്ദു കൗണ്ടിയില്‍ നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് ബസ് കുത്തനെ മറിയുകയായിരുന്നുവെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *