സ്കൂളിൽ നിന്നും ആരംഭിച്ച് ടൗണിലൂടെ നടത്തിയ റാലിയ്ക്ക് നിശ്ചല ദൃശ്യങ്ങൾ ,ബാന്റുമേളം ,കാവടി എന്നിവ മനോഹാരിത പകർന്നു
പ്രിൻസിപ്പൽ സിസ്റ്റർ എലൈസ്,പി .ടി .എ .പ്രസിഡന്റ് ടോം .ജെ .കല്ലറക്കൽ , കോഡിനേറ്റർമാരായ ഷീന ബിജു,- മഞ്ജു ജോസ് , ഗിരീഷ് ബാലൻ,- അധ്യാപകർ ,രക്ഷിതാക്കൾ ,സ്കൂൾ ലീഡർമാർ തുടങ്ങിയവർ നേതൃത്വം നൽകി .