Timely news thodupuzha

ഉടുമ്പന്നൂരിൽ യുവാവിനെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി

തൊടുപുഴ:    ഉടുമ്പന്നൂരിൽ യുവാവിനെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി ഉടുമ്പന്നൂർ :മലയിഞ്ചി സ്വദേശി പുതുമനയിൽ  റോബിൻജോയി (38)നെ  ഉടുമ്പന്നൂർ ഇടമറു ക് മുസ്ലിം പള്ളിക്കു സമീപം റോഡരികിൽ മരിച്ച നിലയിൽ കണ്ടത്  ഇയാൾ യാത്ര ചെയ്‌ത ബൈക്കും സമീപത്ത് മറിഞ്ഞു കിടപ്പുണ്ടായിരുന്നു.

അപകടമരണം എന്നാണ് പ്രധമിക നിഗമനം 

 തിങ്കളാഴ്ച രാത്രിയോ ചൊവ്വഴിച് പുലർച്ചയെ യോ ആണ് അപകടംനടന്നത് എന്നു കരുതപ്പെടുന്നു രാത്രിയായതിനാൽ ആരും അപകടം അറിഞ്ഞില്ല.രാവിലെ റബ്ബർ ടാപ്പിംഗിന് പോയവരാണ് വഴിയിൽ വീണ് കിടക്കുന്ന റോബിനെ കാണുന്നത് തുടർന്ന് കരിമണ്ണൂർ പോലീസിൽ വിവരം അറിയിച്ചു.തട്ടക്കുഴയിൽ സുഹൃത്തിന്റെ അടുത്ത് പോയി തിരികെ വരുന്ന വഴി ക്കാണ് അപകടം. തൊടുപുഴ മലയിഞ്ചി റൂട്ടിൽ സർവീസ് നടത്തുന്ന പാലാഴി ബസിലെകണ്ടക്ടർ ആയിരുന്നു.ഭാര്യ ആതിര മകൻ ജോയൽ

 തൊടുപുഴ ഡി വൈ എസ് പി  മധു ബാബു, കരിമണ്ണൂർ പോലീസ് ഫോറെൻസിക് ഡിപ്പാർട്മെന്റ ഉദ്യോഗസ്ഥർ  എന്നിവരുടെ നേതൃതോതിൽ ഇൻക്യുസ്റ് നടപടികൾ പൂർത്തീകരിച് ബോഡി പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Leave a Comment

Your email address will not be published. Required fields are marked *