കരിങ്കുന്നം: പഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജോജി എടാംപുറം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബീനാ പയസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.കെ തോമസ്, സ്മിതാ സിറിയക്ക്, ഷീബാ വെള്ളരിങ്ങാട്ട്, ബേബിച്ചൻ കൊച്ചു കരൂർ, റ്റിൻറ്റു മൂന്നു മാക്കൽ, എ ത്സമ്മ സെബാസ്റ്റ്യൻ, സെലിൻ സുനിൽ, ഷൈബി ജോൺ, സ്വപനാ മുല്ലക്കരിയിൽ, ഹരിദാസ് ഗോപാൽ, അജിമോൻ കെ.സ്, സുനിതാ സനിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി ശ്രീമതി.ഷാജാ ജോസഫ് നന്ദി പറഞ്ഞു.
കരിങ്കുന്നത്തെ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു





