Timely news thodupuzha

logo

ജൈ​വ വൈ​വി​ധ്യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം മെ​ട്രൊ വാ​ർ​ത്ത അ​സോ​സി​യ​റ്റ് എ​ഡി​റ്റ​ർ എം.​ബി. സ​ന്തോ​ഷി​ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ ജൈ​വ വൈ​വി​ധ്യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം മെ​ട്രൊ വാ​ർ​ത്ത അ​സോ​സി​യ​റ്റ് എ​ഡി​റ്റ​ർ എം.​ബി. സ​ന്തോ​ഷി​ന്. 25000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഫെ​ബ്രു​വ​രി 19, 20 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട്, ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ  വി​ത​ര​ണം ചെ​യ്യും. മെ​ട്രൊ വാ​ർ​ത്ത​യി​ലെ പം​ക്തി​യാ​യ “അ​തീ​ത’​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച  ലേ​ഖ​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​മാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം പാ​ൽ​ക്കു​ള​ങ്ങ​ര “ശ്രീ​രാ​ഗ’​ത്തി​ൽ പ​രേ​ത​നാ​യ കെ. ​മാ​ധ​വ​ൻ പി​ള്ള​യു​ടെ​യും കെ. ​ബേ​ബി​യു​ടെ​യും മ​ക​നാ​ണ്. ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളെ​ജി​ൽ ഓ​ഡി​യോ​ള​ജി​സ്റ്റ് കം ​സ്പീ​ച്ച് പ​തോ​ള​ജി​സ്റ്റ് എ​ൽ. പ്ര​ലീ​മ​യാ​ണ് ഭാ​ര്യ. ഗ​വ. ആ​യു​ർ​വേ​ദ കോ​ളെ​ജ് നാ​ലാം വ​ർ​ഷ ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി എ‌​സ്.​പി ഭ​ര​ത്, തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൺ ഹി​ൽ ഗ​വ.​എ​ൻ​ജി​നീ​യ​റി​ങ് കോ​ളെ​ജി​ലെ  ആ​ദ്യ​വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ വി​ദ്യാ​ർ​ഥി എ​സ്.​പി ഭ​ഗ​ത് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. നി​യ​മ​സ​ഭാ മാ​ധ്യ​മ അ​വാ​ർ​ഡി​ന് തു​ട​ർ​ച്ച​യാ​യി ര​ണ്ടു വ​ർ​ഷം അ​ർ​ഹ​നാ​യ എം.​ബി. സ​ന്തോ​ഷി​ന് സ്വ​ദേ​ശാ​ഭി​മാ​നി, എം.​ശി​വ​റാം, ഫാ. ​കൊ​ളം​ബി​യ​ർ, എം.​ആ​ർ മാ​ധ​വ വാ​ര്യ​ർ, പാ​മ്പ​ൻ മാ​ധ​വ​ൻ, ന​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യു​ള്ള​തു​ൾ​പ്പ​ടെ ഒ​രു ഡ​സ​നി​ലേ​റെ മാ​ധ്യ​മ അ​വാ​ർ​ഡു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. 

യു​വ​ക​ലാ​സാ​ഹി​തി പു​ര​സ്കാ​രം, പി.​എ ഉ​ത്ത​മ​ൻ അ​വാ​ർ​ഡ് എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യ “പ​ക​രം’ ഉ​ൾ​പ്പ​ടെ 9 പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ന്നാം മ​ര​ണ​മാ​ണ് ഒ​ടു​വി​ൽ‌ പു​റ​ത്തി​റ​ങ്ങി​യ നോ​വ​ൽ. മം​ഗ​ളം പ​ത്രം, മം​ഗ​ളം ടെ​ലി​വി​ഷ​ൻ, കേ​ര​ള​കൗ​മു​ദി, ഇ​ന്ത്യാ വി​ഷ​ൻ, ഇ​ന്ത്യാ പോ​സ്റ്റ് ലൈ​വ് ഉ​ൾ​പ്പ​ടെ​യു​ള്ളി​ട​ങ്ങ​ളി​ൽ  പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 

Leave a Comment

Your email address will not be published. Required fields are marked *