തൊടുപുഴ : തയ്യിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (93 )നിര്യാതയായി .സംസ്ക്കാരം 30 .01 .2023 തിങ്കൾ രാവിലെ 11 നു കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ക്ഷനിലുള്ള വീട്ടു വളപ്പിൽ . തൊടുപുഴ പാലാനിക്കൽ കുടുംബാംഗമാണ് .
മക്കൾ :രാജേന്ദ്രൻ (റിട്ട .മാനേജർ ,എസ്.ബി .ഐ )പരേതനായ ഗിരീഷ് ,ജയകൃഷ്ണൻ (സുദർശൻ ട്രേഡേഴ്സ് ,തൊടുപുഴ ),ചന്ദ്ര ലേഖ ,ഉഷ ,സുധ .
മരുമക്കൾ ;പി .ആർ .ശ്രീധരൻ പിള്ള (റിട്ട .പ്രൊഫസർ ,ഗുരുവായൂരപ്പൻ കോളേജ് ,കോഴിക്കോട് ),രാധാകൃഷ്ണൻ ,രഘുവീരൻ,(റിട്ട .ഉദ്യോഗസ്ഥൻ ,കൊച്ചിൻ റിഫൈനറീസ് ),ശാന്ത ,പുഷ്പ്പ ,ഹേമ (ടീച്ചർ ,ബാപ്പുജി സ്കൂൾ .,കൂത്താട്ടുകുളം )