തൊടുപുഴ: നഗരസഭ ചെയർമാനായി പ്രവർത്തിച്ച എട്ട് മാസത്തോളം തന്നെ പിന്തുണച്ച എം.എൽ.എയ്ക്കും എം.പിയ്ക്കും സഹപ്രവർത്തകരായ മുഴുവൻ കൗൺസിലംഗങ്ങൾക്കും നഗരസഭയിലെ ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായി കെ ദീപക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി മുഴുവൻ കൗൺസിലംഗങ്ങളും പിന്തുണ നൽകിയിരുന്നു. അതിനാൽ നിർണ്ണായകമായ പല തീരുമാനങ്ങളും എടുക്കുന്നതിനും നടപ്പാക്കുന്നതിനും സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരസഭ ചെയർമാനായി പ്രവർത്തിച്ച എട്ട് മാസത്തോളം തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നതായി കെ ദീപക്






