Timely news thodupuzha

other

other

കെ സി ജോർജിന്റെ ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും 23ന്; ഇത്തവണ കെ.സി പുരസ്കാരം ജോസഫ് ചിലമ്പന്

കട്ടപ്പന: ഇടുക്കിയുടെ നാടക പ്രതിഭ കെ സി ജോർജിന്റെ രണ്ടാമത് ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന് കട്ടപ്പന സി എസ് ഐ ഗാർഡനിൽ നടക്കും. രണ്ടുതവണ സംസ്ഥാന സർക്കാരിൻ്റെ മികച്ച നാടക രചനയ്ക്കുള്ള പുരസ്കാരം നേടിയ കെ.സി. ജോർജ് 2024 സെപ്റ്റംബർ 23 നാണ് വിടപറഞ്ഞത്. നാടക – സീരിയൽ രംഗത്ത് സജീവമായി നിൽക്കുമ്പോഴായിരുന്നു കെ.സിയുടെ ആകസ്മിക വേർപാട്. കെ.സി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനവും പുരസ്കാര …

കെ സി ജോർജിന്റെ ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും 23ന്; ഇത്തവണ കെ.സി പുരസ്കാരം ജോസഫ് ചിലമ്പന് Read More »

തൂഫാൻ വൻ വിജയം, 3 ന് മുരിക്കാശ്ശേരിയിൽ ജില്ലാതല ഉദ്ഘാടനമെന്ന് റോയി കെ പൗലോസ്

ചെറുതോണി: സംസ്ഥാന സർക്കാർ ലഹരി മാഫിയക്കെതിരെ ആരംഭിച്ച ജനകീയ പ്രതിരോധ പദ്ധതി ഓപ്പറേഷൻ തൂഫാൻ ദ് നാർക്കോഹണ്ട് ലക്ഷ്യം കാണാനായെന്ന് ഇടുക്കി എംഎൽഎ റോയിക്ക് പൗലോസ്. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുക എന്നതിനപ്പുറം ഉറവിടം കണ്ടെത്തി അവയുടെ വേരറുക്കുക ന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും റോയ് കെ പൗലോസ് പറഞ്ഞു. ജില്ലാതല ഉദ്ഘാടനം മൂന്നിന് ബുധനാഴ്ച രാവിലെ 10 30 ന് പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും . സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരിപാടി …

തൂഫാൻ വൻ വിജയം, 3 ന് മുരിക്കാശ്ശേരിയിൽ ജില്ലാതല ഉദ്ഘാടനമെന്ന് റോയി കെ പൗലോസ് Read More »

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി; പ്രമുഖ ഭൂകമ്പ-ഡാം സുരക്ഷാ വിദഗ്ദ്ധരടങ്ങുന്ന അഞ്ചംഗ സമിതി അണക്കെട്ടിൽ

കുമളി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഘടനാപരമായ സുരക്ഷ വിലയിരുത്തുന്നതിനുള്ള ചരിത്രപരമായ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ (എൻ.ഡി.എസ്.എ.) നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച, ദേശീയതലത്തിൽ ശ്രദ്ധേയരായ അഞ്ചംഗ ഔദ്യോഗിക എൻജിനീയറിങ് വിദഗ്ദ്ധ സമിതിയാണ് അണക്കെട്ടിൽ നേരിട്ടെത്തി പരിശോധനകൾക്ക് തുടക്കം കുറിച്ചത്. അണക്കെട്ടിലെത്തിയ സംഘം സെപ്റ്റംബർ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിലായി മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ട് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നേരിട്ടെത്തി വിശദമായ പരിശോധനകൾ നടത്തും.നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ …

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി; പ്രമുഖ ഭൂകമ്പ-ഡാം സുരക്ഷാ വിദഗ്ദ്ധരടങ്ങുന്ന അഞ്ചംഗ സമിതി അണക്കെട്ടിൽ Read More »

മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെ ആശീർവാദം നടത്തി

പാല: മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെയും, നൂതന അൾട്ര തിൻ ബ്രോങ്കോസ്കോപ്പിന്റെയും ആശീർവാദം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ആശീർവാദം നിർവ്വഹിച്ചു. അനക്സ് -1 ബിൽ‌ഡിംഗിൽ പ്രവർത്തിക്കുന്ന പൾമണറി വിഭാഗത്തിൽ എല്ലാ ചൊവ്വാഴ്ച്ചയും പൾമണറി റീഹാബിലിറ്റേഷൻ ക്ലിനിക്കും, ബുധനാഴ്ച്ച സ്മോക്കിംഗ് സീസേഷൻ ക്ലിനിക്കും, വ്യാഴാഴ്ച്ച സ്ലീപ് ഡിസോർഡർ ക്ലിനിക്കും, വെള്ളിയാഴ്ച്ച സിവിയർ ആസ്ത്മ ആൻഡ് അലർജി ക്ലിനിക്കും, ശനിയാഴ്ച്ച അലർജി ക്ലിനിക്കും പ്രവർത്തിക്കും. ഉച്ചകഴിഞ്ഞ് 2.30 …

മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെ ആശീർവാദം നടത്തി Read More »

മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3.00 മുതൽ 5.30 വരെയാണ് സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനു ശേഷമായിരിക്കും ഓഫിസിൽ സന്ദർശകരെ കാണുക. മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്തിട്ടുള്ളവർക്കും ഈ സമയത്ത് …

മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം Read More »

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടയിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമ ദിനം ആചരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടയിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമ ദിനം ആചരിച്ചു. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലാണ് ചടങ്ങുകൾ നടന്നത്. ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം പിന്നിട്ടതിനെ തുടർന്നാണ് മരിച്ചതായി കണക്കാക്കി ചരമദിനം ആചരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 31നായിരുന്നു മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഷിജിനെ കാണാതായത്.

വെണ്ടുവഴി വരാപ്പിള്ളിക്കുടിയിൽ പാത്തുമ്മ അബ്ദുറഹ്മാൻ നിര്യാതയായി

വെണ്ടുവഴി: വരാപ്പിള്ളിക്കുടിയിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. കബറടക്കം നടത്തി. മുളവൂർ മുളമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: വി.എ പരീത്(റിട്ട. അധ്യാപിക, ഗവ. എൽ.പി സ്‌കൂൾ, വെണ്ടുവഴി), വി.എ ഇബ്രാഹിം, വി.എ സുഹ്‌റ, വി.എ മുഹമ്മദ് (റിട്ട. എച്ച്.എം, ഗവ. എൽ.പി സ്‌കൂൾ, കോതമംഗലം), വി.എ ഹലീമ, വി.എ റംലത്ത് (റിട്ട. അധ്യാപിക, ഗവ. എൽ.പി സ്കൂൾ, ഊരകം, കിഴ്മുറി), വി.എ റഹീമ ബീവി (റിട്ട. എച്ച്.എം, ഗവ. യു.പി സ്‌കൂൾ, പായിപ്ര), വി.എ ഷൗക്കത്ത് …

വെണ്ടുവഴി വരാപ്പിള്ളിക്കുടിയിൽ പാത്തുമ്മ അബ്ദുറഹ്മാൻ നിര്യാതയായി Read More »

ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും, ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 27, 2026) ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴയ്ക്ക് സാധ്യതയുള്ളത്. പ്രത്യേക മഴ മുന്നറിയിപ്പുകളോ (അലർട്ടുകളോ) തീവ്രമഴ മുന്നറിയിപ്പോ ഇന്ന് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. കാറ്റ്: മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടൽ ജാഗ്രത: കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ പദ്ധതി – സാന്ത്വനം പാലിയേറ്റീവ് ക്ലിനിക് ആൻഡ് ഹോം കെയർ നാളെ (17) ഉദ്ഘാടനം ചെയ്യും

മുവാറ്റുപുഴ: വാഴക്കുളത്തെയും സമീപ പ്രദേശങ്ങളിലെയും പാവപ്പെട്ട രോഗികൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വാഴക്കുളം ഡയാലിസിസ് സെന്റർ എന്ന പ്രസ്ഥാനം ഏറ്റവും നല്ല രീതിയിൽ നടന്നുവരുന്നു. 1500 ഓളം സൗജന്യ ഡയാലിസിസുകൾ ചുരുങ്ങിയ കാലം കൊണ്ട് ചെയ്തു നൽകി. ഡയാലിസിസ് രോഗികൾക്കും അവരുടെ കുടുംബത്തിനും കൂടുതൽ സപ്പോർട്ട് നൽകുക, ഒപ്പം തന്നെ രോഗം മൂലം വീട്ടിൽ കഴിയുന്ന ആളുകൾക്ക് പാലിയേറ്റീവ് കെയറും ഹോം കെയറും നൽകുക, സൗജന്യമായി മെഡിക്കൽ കൺസൾട്ടേഷൻ നൽകുക, രോഗികൾക്ക് …

വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ പദ്ധതി – സാന്ത്വനം പാലിയേറ്റീവ് ക്ലിനിക് ആൻഡ് ഹോം കെയർ നാളെ (17) ഉദ്ഘാടനം ചെയ്യും Read More »

‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘മൈ പൊലീസ് സ്റ്റേഷൻ’ ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ആഞ്ഞടിച്ചതുപോലെ, ജനങ്ങളുടെ ഹൃദയത്തിൽ പൊലീസിന് മികച്ച സ്ഥാനം നേടാൻ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പൊലീസ് സൗഹാർദ്ദപരമായി …

‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച എട്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു Read More »

പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം: ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ (Kerala Flood Resilience Initiative) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഐ.ഐ.ടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, …

പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം: ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Read More »

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന കടയുടമ മരിച്ചു

മുവാറ്റുപുഴ: ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന കടയുടമ മരിച്ചു. വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ അംഗവും സ്റ്റാർ ചപ്പാത്തി കട ഉടമയുമായ വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ ജസ്റ്റിൻ (52) ആണ് മരിച്ചത്. വാഴക്കുളം പള്ളിക്കുന്നേൽ പരേതനായ ജസ്റ്റിന്റെ ഭാര്യയാണ്. പരേത മേലുകാവ് പാറപ്ലാക്കൽ കുടുംബാംഗം. മക്കൾ: ജാസ്മിൻ (വിദ്യാർത്ഥി, ജ്യോതി ദർശന പുല്ലുവഴി ), ജസ്റ്റോ (വിദ്യാർഥി, വിശ്വജ്യോതി എൻജിനീയറിങ് കോളേജ് വാഴക്കുളം). കടയിലെ ജോലിക്കിടെ റെജിമോളുടെ കൈ ചപ്പാത്തി മെഷീനിൽ കുരുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ …

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന കടയുടമ മരിച്ചു Read More »

ചങ്ങനാശേരി കുരിശുംമൂട് ഇരയമംഗലം ഗ്രേസിക്കുട്ടി തോമസ് നിര്യാതയായി

ചങ്ങനാശ്ശേരി: കുരിശുംമൂട് ഇരയമംഗലം(മാമ്പ്ര കുടുംബം, കൈനകരി) എൽ.ഐ.സി റിട്ട. എ.ഡി.എം ഇ.ജെ തോമസിന്റെ(ബേബിച്ചൻ) ഭാര്യ ഗ്രേസിക്കുട്ടി തോമസ് (82) നിര്യാതയായി. സംസ്‌കാരം ചൊവ്വ(11/08/2026) രാവിലെ 10.30ന് കുരിശുംമൂട് മുന്തിരിക്കവലയിലുള്ള ഇരയമംഗലം വീട്ടിൽ ആരംഭിച്ച് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. പരേത കങ്ങഴ മുരിക്കനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോ ജോസഫ്(എഞ്ചിനീയർ, സൗദി അറേബ്യ), ജയ് ജേക്കബ്(സീനിയർ മാനേജർ, എൽ.ഐ.സി, തൊടുപുഴ), പ്രൊഫ. ജിജി തോമസ്(എൻ.ഐബി.എം ഫാ ക്വൽറ്റി പൂനെ), പ്രിയ മേരി(എച്ച്എസ്‌എസ്‌റ്റി സെൻ്റ് മേരീസ് ചമ്പക്കുളം), ജിബു തോമസ്(എഞ്ചിനീയർ യുഎസ്എ). …

ചങ്ങനാശേരി കുരിശുംമൂട് ഇരയമംഗലം ഗ്രേസിക്കുട്ടി തോമസ് നിര്യാതയായി Read More »

വള്ളിക്കട കടവ് പാലം: പ്രാരംഭ നടപടികൾ ആരംഭിച്ചു

മുവാറ്റുപുഴ: ആരക്കുഴ – ആവോലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളിക്കട കടവ് പാലത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. പാലം യാഥാർഥ്യമായാൽ മുവാറ്റുപുഴ നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്ന പദ്ധതിയായി ഇത് മാറും. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗമാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. ഇരു പഞ്ചായത്തുകളിലെയും ജനങ്ങളുടെ ദീർഘ കാലത്തെ ആവശ്യം എന്നതിലുപരി ഇടുക്കി ജില്ലയിൽ നിന്നും വരുന്നവർക്ക് മുവാറ്റുപുഴ നഗരത്തിൽ പ്രവേശിക്കാതെ തന്നെ എളുപ്പത്തിൽ എറണാകുളത്തേക്ക് പോകാനുള്ള ബൈപ്പാസ് ആയി ഈ …

വള്ളിക്കട കടവ് പാലം: പ്രാരംഭ നടപടികൾ ആരംഭിച്ചു Read More »

യു.എസിൽ കഞ്ചാവ് ഉപയോഗിച്ച് അസഹനീയമായ വയറുവേദനയും ഛർദിയും മൂലം അടിയന്തര ചികിത്സ തേടിയവരുടെ എണ്ണത്തിൽ വർധനവ്

വാഷിങ്ങ്ടൺ: അമേരിക്കയിൽ കഴിഞ്ഞ വർഷം പതിവായി കഞ്ചാവ് വലിക്കുന്നവരിൽ ഛർദിയും കടുത്ത വയറുവേദനയും അനുഭവപ്പെടുന്നുവെന്നും ഇത്തരത്തിൽ ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നുവെന്നും റിപ്പോർട്ടുകൾ. യുഎസ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻറെ റിപ്പോർട്ടിലാണ് ഇക്കാര‍്യം പറയുന്നത്. കഴിഞ്ഞ വർഷം ഒക്റ്റോബർ മുതൽ 2026 മേയ് വരെയുള്ള കാലയളവിൽ കാനബിസ് ഹൈപ്പർ എമിസിസ് സിൻഡ്രോം ബാധിച്ച് ആശുപത്രിയിൽ അടിയന്തര വിഭാഗത്തിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ 16 ശതമാനത്തിൻറെ വർധനവുണ്ടായെന്നാണ് ഗവേഷകർ കണ്ടെത്തിയത്. സ്ഥിരമായി കഞ്ചാവ് വലിക്കുന്നവർ, പ്രത‍്യേകിച്ച് പുകവലിക്കുന്നവരിലാണ് …

യു.എസിൽ കഞ്ചാവ് ഉപയോഗിച്ച് അസഹനീയമായ വയറുവേദനയും ഛർദിയും മൂലം അടിയന്തര ചികിത്സ തേടിയവരുടെ എണ്ണത്തിൽ വർധനവ് Read More »

‌പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 21 കാരനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു

മുംബൈ: പ്രായപൂർത്തിയാകാത്ത 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ സെഷൻസ് കോടതിയുടേതാണ് നടപടി. 21കാരനായ ഋഷികേഷ് ഭഗവാൻ നർവാഡെയാണ് പ്രതി. 8,000 രൂപയാണ് ഇയാൾക്കെതിരേ പിഴ ചുമത്തിയിരിക്കുന്നത്. 2024 മേയിലാണ് കുട്ടിയെ ഒന്നിലധികം തവണ പ്രതി ലൈംഗികാതിക്രമത്തിനിരയാക്കിയത്. പോക്സോ നിയമപ്രകാരമായിരുന്നു പ്രതിക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വിചാരണയ്ക്കിടെ സ്പെഷ‍്യൽ പബ്ലിക് പ്രോസിക‍്യൂട്ടർ മങ്കേഷ് മഹിന്ദ്രകർ കേസ് ഫലപ്രദമായി വാദിച്ചുവെന്ന് ഉദ‍്യോഗസ്ഥർ പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ, പൊലീസ് …

‌പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 21 കാരനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു Read More »

റോ റോ എൻജിൻ തകരാറിലായി കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് സംഘം

കൊച്ചി: കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയിൽ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്ച (ഓഗസ്റ്റ് 4) വൈകുന്നേരം ആറുമണിയോടെ ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് പോയ റോ റോ സർവീസിന്റെ എൻജിൻ തകരാറിലായതിനെ തുടർന്നാണ് കപ്പൽച്ചാലിലൂടെ റോ റോ കടലിലേക്ക് ഒഴുകിപ്പോയത്. വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിൽ എല്ലാവരെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചതോടെ വൻ ദുരന്തം ഒഴിവായി. എൻജിൻ പ്രവർത്തനരഹിതമായതോടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയെ ഫിഷറീസ് …

റോ റോ എൻജിൻ തകരാറിലായി കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് സംഘം Read More »

ജവഹർ നവോദയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ ജോർജ് ജോസഫ് നിര്യാതനായി

പാല: ജവഹർ നവോദയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ കൊല്ലപ്പള്ളി വൃന്ദാവൻനഗർ ചെമ്മാഴം (മാമ്പ്ര )ജോർജ് ജോസഫ് (81) അന്തരിച്ചു. സംസ്കാരം നാളെ (05-08-2026) 2.30 ന് വസതിയിൽ ശുശ്രൂഷകൾക്കു ശേഷം അന്തീനാട് സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: അന്നമ്മ ജോസഫ് (റിട്ട. ടീച്ചർ ജവഹർ നവോദയ വിദ്യാലയം) കാഞ്ഞിരപ്പള്ളി കടമപ്പുഴ കുടുംബാഗം . മക്കൾ: ജോർജ് ജോസഫ് (മാനേജർ എച്ച്.ഡി. എഫ് .സി ചെന്നൈ), ഈപ്പൻ ജോസഫ് (മാനേജർ ആമസോൺ ടോക്കിയോ). മരുമക്കൾ: റീമ (മാനേജർ എച്ച്.ഡി.എഫ്.സി …

ജവഹർ നവോദയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ ജോർജ് ജോസഫ് നിര്യാതനായി Read More »

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ് ലിബർഹാൻ വിടവാങ്ങി

ചണ്ഡീഗഢ്: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചുനീക്കലിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ച ലിബർഹാൻ കമ്മിഷൻറെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ (87) അന്തരിച്ചു. ഞായറാഴ്ച ചണ്ഡീഗഢിലായിരുന്നു അന്ത്യം. തിങ്കളാഴ്ച സംസ്കാരം നടക്കുമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് രോഹിത് സുധ് അറിയിച്ചു. 1964ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലിബർഹാൻ, 1970 മുതൽ 1987 വരെ പഞ്ചാബ്-ഹരിയാന ബാർ കൗൺസിൽ അംഗമായിരുന്നു. 1976 മുതൽ 1983 വരെ ബാർ കൗൺസിലിൻറെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. …

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ് ലിബർഹാൻ വിടവാങ്ങി Read More »

പ്രതിഷേധങ്ങൾക്ക് ജന്തർ മന്തറിന് പകരം മറ്റൊരു വേദി; പൊതുതാൽപര്യ ഹർജി സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ഇനി അനുയോജ്യമായ സ്ഥലമല്ലെന്നും അവിടെ നടക്കുന്ന സമരങ്ങൾ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടും അവശ്യസേവനങ്ങൾക്ക് തടസവും സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി പരിഗണിക്കാൻ തീരുമാനിച്ചു. ഹർജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനും മറ്റ് കക്ഷികൾക്കും നോട്ടീസ് അയച്ചു. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നിർദേശം തേടാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും കോടതി …

പ്രതിഷേധങ്ങൾക്ക് ജന്തർ മന്തറിന് പകരം മറ്റൊരു വേദി; പൊതുതാൽപര്യ ഹർജി സുപ്രീം കോടതി പരിഗണിക്കും Read More »

ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടതായി സൂചന

ന‍്യൂഡൽഹി: ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടതായി റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇതുവരെ ഔദ‍്യോഗിക സ്ഥിരീകരണമൊന്നും തന്നെ വന്നിട്ടില്ല. എന്നാൽ എക്സ് അക്കൗണ്ടിലെ ബയോയിൽ താൻ ബിജെപിയുടെ ദേശീയ വക്തമാവ് ആണെന്നത് അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്. ഷെഹ്സാദ് തന്‍റെ രാജി ബിജെപി നേതൃത്വത്തിന് കൈമാറിയതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ‍്യമമായ സിഎൻഎൻ ന‍്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ‍്യക്തിപരമായ കാരണങ്ങളാണ് ഇതിനു പിന്നില്ലെന്നാണ് വിവരം. സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് നേരത്തെ അദ്ദേഹം എക്സ് അക്കൗണ്ടിലൂടെ …

ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടതായി സൂചന Read More »

ഏറ്റവും കുറഞ്ഞ ഫീസിൽ നഴ്സിംഗ് എന്ന സ്വപ്നം സാക്ഷത്കരിക്കാൻ ഹൈദ്രബാദ് ദീപ്തി ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂഷൻസ്; 2026 – 2027 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു

തൊടുപുഴ: ഹൈദ്രബാദ് ദീപ്തി ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂഷൻസിൽ 2026–27 അധ്യയന വർഷത്തേക്കുള്ള ബി.എസ്.സി നഴ്സിംഗ്, ജി.എൻ.എം, പോസ്റ്റ് ബി.എസ്.സി, എം.എസ്.സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നതായി മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരത്തോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വിജയകരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇതിനോടകം ആയിരത്തിലധികം വിദ്യാർഥികൾ നഴ്സിംഗ് പഠനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തുവരുന്നു. മലയാളി അധ്യാപകരുടെയും ഹോസ്റ്റൽ വാർഡൻമാരുടെയും മേൽനോട്ടത്തിൽ പൂർണ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന …

ഏറ്റവും കുറഞ്ഞ ഫീസിൽ നഴ്സിംഗ് എന്ന സ്വപ്നം സാക്ഷത്കരിക്കാൻ ഹൈദ്രബാദ് ദീപ്തി ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂഷൻസ്; 2026 – 2027 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു Read More »

റോയൽ ലക്സ് മോട്ടോഴ്സിന്റെ ആദ്യ ഹ്യുണ്ടായി ഷോറൂം തൊടുപുഴയിൽ; ജൂലൈ 25-ന് ഗ്രാൻഡ് ഓപ്പണിംഗ്

തൊടുപുഴ: പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനമായ റോയൽ ലക്സ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (RLM) തങ്ങളുടെ ആദ്യ ഹ്യുണ്ടായി ഷോറൂം തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 ജൂലൈ 25 (ശനിയാഴ്ച) രാവിലെ 11.00 മണിക്ക് മംഗാട്ടുകവല ബൈപാസ് റോഡ്, വെങ്ങല്ലൂരിൽ നടക്കുന്ന ചടങ്ങിൽ ഷോറൂമിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും.ഹ്യുണ്ടായിയുടെ ആഗോള നിലവാരത്തിലുള്ള Global Dealership Standards അനുസരിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ ഷോറൂം, ജില്ലയിലെ വാഹന ഉപഭോക്താക്കൾക്ക് സമഗ്രമായ വാങ്ങൽ-സേവന അനുഭവം ഒരുക്കുന്നതാണ്. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ മോഡലുകൾ, പ്രൊഫഷണൽ …

റോയൽ ലക്സ് മോട്ടോഴ്സിന്റെ ആദ്യ ഹ്യുണ്ടായി ഷോറൂം തൊടുപുഴയിൽ; ജൂലൈ 25-ന് ഗ്രാൻഡ് ഓപ്പണിംഗ് Read More »

പാർട്ടിയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ്

മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ്. വെള്ളിയാഴ്ച രാവിലെ പാണക്കാട്ടാണ് യോഗം. പാണക്കാട്ട് ചായസൽക്കാരം എന്ന പേരിലാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. പേഴ്സണൽ സ്റ്റാഫ് നിയമനവും പിഎം ശ്രീയുമടക്കം മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച ചർച്ചചെയ്യും. കോൺഗ്രസ് എംഎൽഎമാർ നൽകുന്ന പരിഗണന പോലും അണികൾക്ക് ലീഗ് എംഎൽഎമാർ നൽകുന്നില്ലെന്നാണ് ഉയർന്നു വന്ന പ്രധാന ആരോപണം. പാർട്ടിക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും മന്ത്രിമാർ തമ്മിൽ ഐക്യമില്ലെന്നുമാണ് വിമർശനം. സ്റ്റാഫ് …

പാർട്ടിയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ് Read More »

പാറപ്പുഴക്കാരുടെ പട്ടാളം കുഞ്ഞേട്ടൻ വിടപറഞ്ഞു; സർവീസ് കാലത്ത് ജയ് ജവാൻ: വിരമിച്ചപ്പോൾ ജയ് കിസാൻ

തയ്യാറാക്കിയത്: ജോയി മഞ്ചേരിൽ തൊടുപുഴ:പാറപ്പുഴക്കാരുടെ പട്ടാളം കുഞ്ഞേട്ടൻ എന്നറിയപെടുന്ന മേക്കുന്നേൽ ഐപ്പ് .എം.വി. ഓർമയായി .ആരോഗ്യത്തോടെ ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്തു നടന്ന കുഞ്ഞേട്ടൻ്റെ അപ്രതീക്ഷിത വിയോഗം ഗ്രാമത്തിൻ്റെ സങ്കടമായി.തൊണ്ണൂറാം വയസിലാണ് വിട പറഞ്ഞത്.നാട്ടിലെ എല്ലാ പൊതുപരിപാടികളിലും ആഘോഷങ്ങളിലും തൻ്റെ സാന്നിദ്ധ്യം കൊണ്ടും കഴിയുന്ന വിധത്തിൽ സാമ്പത്തികമായി സഹായിക്കുന്ന വ്യക്തിയാണ് വിട വാങ്ങിയത് .പാറപ്പുഴയിൽ 3വർഷങ്ങൾക്കുമുമ്പ് നടന്ന ഓണാഘോഷവടം വലി മത്സര ത്തിൽ ഒന്നാം സമ്മാനം സ്പോസൺസർ ചെയ്തത് കൂടാതെ ആവേശം മൂത്ത് ടീമിൻ്റെ കൂടെ …

പാറപ്പുഴക്കാരുടെ പട്ടാളം കുഞ്ഞേട്ടൻ വിടപറഞ്ഞു; സർവീസ് കാലത്ത് ജയ് ജവാൻ: വിരമിച്ചപ്പോൾ ജയ് കിസാൻ Read More »

ഷിഗെല്ല ബാധിച്ച ഏഴ് വയസുകാരൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. ഷിഗെല്ല ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴു വയസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ജൂൺ 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റൊരു കുട്ടിയുടെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. ഇതോടെ ഈ വർഷം ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഷിഗെല്ല ബാധിതരുടെ എണ്ണത്തിലും വർധനവുണ്ട്. ഇതു വരെ 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. 68 പേരും കോഴിക്കോടാണ്. ഷിഗെല്ലയുടെ രോ​ഗ ലക്ഷണങ്ങൾ: വയറുവേദന, വയറിളക്കം, പനി, രക്തം …

ഷിഗെല്ല ബാധിച്ച ഏഴ് വയസുകാരൻ മരിച്ചു Read More »

മഴക്കാല ആരോഗ്യ സംരക്ഷണം ആയൂർവ്വേദത്തിലൂടെ; ഡോ. കൃഷ്ണ സേതുലക്ഷ്മി എഴുതുന്നു

ലേഖനം:– ഡോ. കൃഷ്ണ സേതുലക്ഷ്മി ബി.എ.എം.എസ് എം.ഡി കേരളത്തിൽ മഴക്കാലം ആരംഭിക്കുന്നത് ഏതാണ്ട് മെയ് മാസം അവസാനത്തോടെയാണ്. മൺസൂൺ എന്നറിയപ്പെടുന്ന ഈ മഴക്കാലം വേനൽക്കാലത്തേ തുടർന്ന് പെട്ടെന്നുണ്ടാകുന്നതും ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തുടർച്ചയായി നൂണ്ട് നിൽക്കുന്നതുമാണ്. മൺസൂണിന് ശേഷം ഒരു മാസക്കാലത്തോളം തുലാവർഷം എന്ന് അറിയപ്പെടുന്ന മഴക്കാലവും ഉണ്ട്. അതികഠിനമായ വേനൽചൂട് മാത്രമല്ല മഴക്കാലത്ത് പോലും തെളിയുന്ന വെയിലിന് അസഹ്യമായ ചൂട് നമുക്ക് അനുഭവപ്പെടുന്നു. തപിച്ച് കിടക്കുന്ന ഭൂമിയിലേക്ക് പെടടെന്ന് മഴ പെയ്യുമ്പോഴുണ്ടാകുന്ന കാലാവസ്ഥ …

മഴക്കാല ആരോഗ്യ സംരക്ഷണം ആയൂർവ്വേദത്തിലൂടെ; ഡോ. കൃഷ്ണ സേതുലക്ഷ്മി എഴുതുന്നു Read More »

മരണവും അപകടങ്ങളും സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി കാണരുത്; തടവും പിഴയും ലഭിക്കാവുന്ന കുറ്റം

തിരുവനന്തപുരം: ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യൻറെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്ന് കേരള പൊലീസ്. മനുഷ്യൻറെ ദുഃഖവും, മരണവും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറിയിരിക്കുന്നുവെന്നും ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാമെന്നും കേരള പൊലീസ് ഔദ്യോഗിക ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഓർമിപ്പിക്കുന്നു. കേരള പൊലീസ് ഔദ്യോഗിക ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നിന്നും:- മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്🥲 …

മരണവും അപകടങ്ങളും സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി കാണരുത്; തടവും പിഴയും ലഭിക്കാവുന്ന കുറ്റം Read More »

സലിം കുമാര്‍ വിടവാങ്ങി

കൊച്ചി: മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിൻ്റെ സിനിമാ അരങ്ങേറ്റം. 2006ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന …

സലിം കുമാര്‍ വിടവാങ്ങി Read More »

പി.സി ജോർജിനെതിരെ പാലാ ബിഷപ്പ്

കോട്ടയം: പി.സി ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് പാലാ ബിഷപ്പ് പറഞ്ഞു. ചാനലുകളിൽ കയ്യടിക്ക് വേണ്ടി സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും, ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരും തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അത്തരമൊരു ചിന്ത ആർക്കും വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നത് സഭ എപ്പോഴും പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ ആയിരക്കണക്കിന് …

പി.സി ജോർജിനെതിരെ പാലാ ബിഷപ്പ് Read More »

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ സുധാകരൻ

ന‍്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി നീക്കം ആരംഭിച്ചെന്നാണ് സൂചന. കേരള ഹൗസിൽ നിന്നും ബാധ‍്യത രഹിത സർട്ടിഫിക്കറ്റ് ആവശ‍്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലുണ്ടായ അതൃപ്തിയെത്തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് കെ സുധാകരൻ. വിഷ‍യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തേക്കും. കഴിഞ്ഞ ദിവസം സുധാകരനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകർ കണ്ണൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. സുധാകരന് സീറ്റ് നിഷേധിക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ‍്യം. …

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ സുധാകരൻ Read More »

ചരിത്രകാരൻ കെ.എൻ പണിക്കർ വിട പറഞ്ഞു

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനും ചരിത്രകാരനുമായ കെ.എൻ പണിക്കർ(89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഹയർ എഡ്യുക്കേഷൻ കൗൺസിൽ ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു. മാർക്സിസ്റ്റ് രീതിയിലുള്ള ചരിത്ര രചന നടത്തിയിരുന്ന പണിക്കർക്ക് 2017ൽ കേരള സാഹിത്യ അക്കാഡമി വിശിഷ്ട അംഗത്വം നൽകിയിരുന്നു. ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായിരുന്നു. പിന്നീട് വകുപ്പു മേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടമ്പററി ഹിസ്റ്ററി …

ചരിത്രകാരൻ കെ.എൻ പണിക്കർ വിട പറഞ്ഞു Read More »

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി ദിനേശിൻറെ ഭാര്യ വിജിഷയാണ്(38) മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. തിരുവനന്തപുരത്ത് വച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്ന വിജിഷയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു മക്കളുണ്ട്. സംസ്കാരം പിന്നീട്.

നിശബ്ദതയിലേക്കുള്ള ക്ഷണം…

തന്നിലേക്കു തന്നെ മടങ്ങുവാനുള്ള, ഉള്ളിലെ ജ്ഞാനത്തെ വളർത്തുവാനുള്ള, പ്രാധാന്യമായുള്ളതിനെ മാത്രം ശ്രദ്ധിക്കുവാനുള്ള, വ്യക്തതയോടും അനുകമ്പയോടും കൂടി ജീവിതത്തെ ആശ്ലേഷിക്കുവാനുള്ള, ആന്തരിക സമാധാനം വീണ്ടെടുക്കുവാനുളള, ആഴമേറിയ അവബോധത്തിലേക്ക് കടക്കുവാനുളള, പവിത്രമായതിനെ സ്വീകരിക്കുവാനുളള, സത്തയുടെ ഹൃദയത്തിൽ വിശ്രമിക്കുവാനുളള, നിങ്ങൾ ആരാണെന്ന് ഓർമ്മിക്കുവാനുളള, ആന്തരിക വ്യക്തതയിലേക്കുളള, ശബ്ദത്തെ നിശബ്ദമാക്കുവാനുളള, സൃഷ്ടിപരമായ ഊർജ്ജത്തെ തിരിച്ചറിയുവാനുളള, മാറ്റുവാൻ സാധിക്കാത്തതിനെ സ്വീകരിക്കുവാനുളള, ആവശ്യമില്ലാത്തതിനെ ഉപേക്ഷിക്കുവാനുള്ള, ഓരോ നിമിഷത്തെയും ആസ്വദിക്കുവാനുളള, ഭയങ്ങളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും മാറുവാനുളള, സ്വാതന്ത്ര്യത്തിന്റെ അനുഭവം പരിപോഷിപ്പിക്കുവാനുളള, എല്ലാ ജീവജാലങ്ങളോടുമുള്ള ബന്ധം തിരിച്ചറിയുവാനുളള, …

നിശബ്ദതയിലേക്കുള്ള ക്ഷണം… Read More »

1xslots casino

1xslots mobile предлагает отдельный чат для комфортного общения с сотрудниками саппорта. Клиент увидит последние запущенные эмуляторы и добит их в категорию “Избранные”. В отдельном разделе размещены эксклюзивные игровые автоматы 1хслотс казино, доступные только у данного оператора. Участникам 1xSlots предлагается безопасно указывать свои данные, финансовые реквизиты. Онлайн-казино 1xSlots поддерживает переводы в 64 валютах. После регистрации в …

1xslots casino Read More »

100 tl deneme bonus veren bahis siteleri

Genel olarak 30 tl deneme bonusları ” spor ve casino ” kategorisinde geçerli olan bonuslardır. Sitelerin sunduğu bonus şartlarını inceleyerek sizin için uygun olan bonusu kullanabilirsiniz. Bu bonustan sağlanan kazançların çekilebilmesi için bakiyenizin belirli bir limite ulaşması gerekir. Bazı sitelerde ise çekim yapabilmeniz için sms ile telefon doğrulaması yapılmaktadır. Her siteye göre kurallar değişkenlik gösterebilir …

100 tl deneme bonus veren bahis siteleri Read More »

рейтинг лучших казино

Подобные услуги могут предоставляться непосредственно в окне браузере или в интерфейсе клиентской программы, которую нужно скачать и установить на компьютер. Сейчас большинство порталов не требуют установки дополнительного софта. Некоторые сайты предлагают использовать плагины для браузеров, позволяющие обходить блокировки и обеспечивающие бесперебойный доступ. ТОП казино Как показывает практика, лицензия никак не влияет на качество онлайн казино. …

рейтинг лучших казино Read More »

Casino R7 Официальный Рабочий Сайт На Сегодня Вход На Новое Зеркало Казино Р7

Зеркало использовать тоже не представляет сложности — благодаря интуитивной простоте и доступности. В заключение, «казино R7» — это отличный выбор для тех, кто ищет надежное и разнообразное онлайн-казино. С его широким выбором игр, щедрыми бонусами и профессиональной службой поддержки, оно обещает предоставить увлекательный и прибыльный игровой опыт. Кроме того, данное игровое заведение предлагает привлекательные бонусы …

Casino R7 Официальный Рабочий Сайт На Сегодня Вход На Новое Зеркало Казино Р7 Read More »

покердом казино

Пoэтoму никтo из них нe мoжeт испoльзoвать стoрoнниe прилoжeния и сoфт, в тoм числe трeкeры с HUD. Скачать пoкeр в Pokerdom и приступить к игрe мoгут сoвeршeннoлeтниe пoльзoватeли. Если служба бeзoпаснoсти выявит этo нарушeниe, тo ваш аккаунт будeт заблoкирoван. Холдем, Омаха и, если повезет, вариант с дикими картами. Pokerdom опроверг эту тенденцию, предложив своим игрокам …

покердом казино Read More »

Pragmatic Play’den Sweet Bonanza Demosunu Oynayın

Her oyunun avantajları ve dezavantajları vardır ve Sweet Bonanza da bir istisna değildir. Pragmatic Play tutkulu bireylerden oluşan küçük bir ekip olarak başlamış olabilir, ancak hızla çevrimiçi oyun dünyasında küresel bir güç haline geldi. 200’den fazla çalışanı ve giderek artmasıyla, erişimleri her geçen yıl genişlemeye devam ediyor. Çoğu Pragmatic oyununu mobilde çalıştırmak için ek yazılım …

Pragmatic Play’den Sweet Bonanza Demosunu Oynayın Read More »

1win официальный сайт

Чтобы получить доступ ко всем возможностям 1Вин casino, игроку нужно зайти в аккаунт. Как и в случае с видеослотами, для игр с живым дилером не предусмотрен деморежим. При возникновении сложностей с учетной записью или конкретных вопросов, пользователи казино 1Win всегда могут обратиться за помощью. Рекомендуется начать с раздела “Вопросы и ответы”, где представлены ответы на …

1win официальный сайт Read More »

покердом промокод бездепозитный бонус

Для гэмблeрoв пoдгoтoвлeнo нeскoлькo бoнусoв Пoкeр Дoм. Они oтличаются пo типу, размeру и услoвиям oтыгрыша. Важнo изучить нюансы пeрeд активациeй, тoгда при испoльзoвании пooщрeний нe вoзникнeт прoблeм. Принять участие в акции могут все посетители онлайн-комнаты независимо от уровня их … Onlinepokerigrat.com — информативный сайт о покере. Наша команда не занимается организацией игр на реальные деньги …

покердом промокод бездепозитный бонус Read More »

онлайн казино

Мы подробно изучаем каждое казино, чтобы рекомендовать только те, которые ведут себя честно по отношению к игрокам. Казино может одновременно порадовать игрока из одной страны и расстроить игроков из других стран. Мы прислушиваемся к мнению наших посетителей, чтобы сделать наш сайт, включая этот список казино, настолько хорошим, насколько это возможно. По крайне мере, живой чат …

онлайн казино Read More »

Онлайн-казино и слоты БЕСПЛАТНО

Также оператор не предлагает своим игрокам скачать клиент Cat Casino, так как он тоже никому не пригодится. Вы можете получить доступ к 1win из любой точки мира. Казино 1вин является безопасным сайтом, который соответствует всем необходимым правилам для предоставления азартных игр в Интернете. Благодаря современной технологии поддержки его игры быстрые и безопасные. Однако из-за различных …

Онлайн-казино и слоты БЕСПЛАТНО Read More »

Казино Аврора: Лучшие Игры и Бонусы для Игроков

Некоторые из них могут быть персонализированными и предложены индивидуально конкретному игроку. Важно отметить, что верификация аккаунта является обязательным требованием большинства онлайн-казино. Она проводится для предотвращения мошенничества и защиты как казино, так и игроков. Первым шагом является переход на официальный сайт казино. Найдите ссылку на сайте или использование поисковых систем. После того как вы попали на страницу казино, найдите кнопку «Регистрация» или «Создать аккаунт». …

Казино Аврора: Лучшие Игры и Бонусы для Игроков Read More »