കാസർകോട്: കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ അഭിനവിനെ(17) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്കൂളിനടുത്ത് താമസിക്കുന്ന അഭിനവിനെ കോംപൗണ്ടിനകത്തെ മരത്തിലായിരുന്നു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കാസർകോട് പ്ലസ് ടു വിദ്യാർത്ഥി മരത്തിൽ തൂങ്ങി മരിച്ചു
