Timely news thodupuzha

logo

ജനാധിപത്യ വനിതാകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വനിതാ ദിനം ആചരിച്ചു

തൊടുപുഴ :ജനാധിപത്യ വനിതാകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വനിതാ ദിനം ആചരിച്ചു.വനിതാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ജയിസണ്‍ അധ്യക്ഷത വഹിച്ച യോഗം ജനാധിപത്യ വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട രാഖി സക്കറിയാ ഉത്ഘാടനം ചെയ്തു. വനിതാ ദിന സന്ദേശം പ്രമുഖ കവയത്രിയും അധ്യാപികയുമായ സരസ്വതി അന്തര്‍ജ്ജനം ധന്വന്തരി നല്കി.ആശംകള്‍ അറിയിച്ചുകൊണ്ട് മിനിമോള്‍ മോളി ബേബി, ്അജിതാ പി , ഹസീനാ ഷംസുദ്ധീന്‍, ദൗലത്ത് അസീസ്, സജിതാ പൊന്നപ്പന്‍ വിന്‍സി വര്‍ഗ്ഗീസ് അനീഷാ ദീപു എന്നിവര്‍ സംസാരിച്ചു. ഷൈനി ഇമ്മാനുവല്‍ സ്വാഗതവും, സുജാഫിലിപ്പ് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *