കൊച്ചി: നടൻ മോഹൻലാലുമൊത്തു പിണറായി വിജയൻ നടത്തിയ അഭിമുഖ പരിപാടിയുടെ ചെലവ് 11 ലക്ഷത്തി 20,000 രൂപ… പൊതു പ്രവർത്തകനായ റെജോ വള്ളംകുളം നൽകിയ വിവരവകാശാ അപേക്ഷയിൽ ആണ് ഈ മറുപടി നൽകിയിരിക്കുന്നത്. പ്രസ്തുത പരിപാടിക്ക് സർക്കാർ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്.
മോഹൻലാലുമായി പിണറായി വിജയൻ നടത്തിയ അഭിമുഖ പരിപാടിയുടെ ചെലവ് 11 ലക്ഷത്തി 20,000 രൂപ






