Timely news thodupuzha

പാലക്കാട് നിന്ന് വിനോദ യാത്ര തിരിച്ച 14 വയസ്സുള്ള പെൺകുട്ടിയെ കാണാതായി

പാലക്കാട്: വിനോദ യാത്ര പോയ കുട്ടിയെ ചിക്ക്മംഗളൂരിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്. ചിക്ക് മംഗളൂരു മണിക്കധാര വ്യൂ പോയിൻറിൽ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു, വനത്തിൽ ഉൾപ്പെടെ തെരച്ചിൽ നടത്തുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *