കലൂർ: റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടർ പയ്യാവ് തുരുത്തിപ്പിള്ളിൽ ഷാജി വർഗീസ്(59) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളി (29/05/2026) രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് കലൂർ സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭൗതീക ശരീരം വ്യാഴാഴ്ച്ച വൈകിട്ട് 5.30ന് ഈസ്റ്റ് കലൂർ മേനോൻ പടിയിലുള്ള വീട്ടിൽ കൊണ്ടുവരും. ഭാര്യ ഷാൻ്റി മുരിക്കാശ്ശേരി വരകുകാലാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജെറിൻ ഷാജി, ജെനി ഷാജി. തൊടുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിരമിച്ചത്.
റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടർ ഷാജി വർഗീസ് നിര്യാതനായി






