Timely news thodupuzha

ചെപ്പുകുളം മാപ്പിളകുന്നേൽ എം.ജെ തോമസ് നിര്യാതനായി

ചെപ്പുകുളം: മാപ്പിളകുന്നേൽ എം.ജെ തോമസ് (79) നിര്യാതനായി. ഭൗതികശരീരം ശനിയാഴ്ച്ച(30/05/2026) രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ച് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ അന്നക്കുട്ടി തോമസ് ചീനിക്കുഴി വെട്ടുകല്ലേൽ കുടുംബാംഗം. മക്കൾ: ജിജോ എം തോമസ്(അധ്യാപകൻ, ഗവ. ഹൈസ്കൂൾ, അടിമാലി), ജിൻ്റോ തോമസ്(ഹെഡ്മാസ്റ്റർ, മാർ മാത്യൂസ് യു.പി.എസ്, മീൻമുട്ടി), ഫാ. ആന്റോ തോമസ് MSFS (ദിവ്യജ്യോതി ആശ്രമം സുന്ദർഗഡ്, ഒഡീഷ). മരുമക്കൾ: ദീപാ അൽഫോൻസ് വള്ളോംപുരയിടത്തിൽ(ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി), നീതു ജോസഫ് മണിമല(അധ്യാപിക, സെന്റ് ജോർജ്ജ് യു.പി.എസ്, മുതലക്കോടം). സഹോദരങ്ങൾ: പരേതനായ സ്കറിയ, ഫ്രാൻസിസ്, ജോർജ് ഇരുവരം കൊപ്പ കർണ്ണാടക, ജോസഫ്(ചെപ്പുകുളം), മേരി, നരിതൂക്കിൽ(ചീനിക്കുഴി), ലൂസി, മുണ്ടക്കാമറ്റത്തിൽ(കാളിയാർ), സെലിൻ ഫ്രാൻസിസ്, വടക്കേടത്ത്(കാവക്കാട്), പരേതരായ മാത്യു, ദേവസ്യാച്ചൻ.

Leave a Comment

Your email address will not be published. Required fields are marked *