Timely news thodupuzha

മേലുകാവ് കുഴിക്കപ്ളാക്കൽ കെ.വി ജോസഫ് നിര്യാതനായി

മേലുകാവ്: കുഴിക്കപ്ളാക്കൽ കെ.വി ജോസഫ്(91) നിര്യാതനായി. ഭൗതിക ശരീരം തിങ്കൾ(08/06/2026) രാവിലെ 9 മണിക്ക് മേലുകാവിലുള്ള സ്വഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് 3 മണിക്ക് മേലുകാവ് ക്രൈസ്റ്റ് കഞ്ഞീഡ്രൽ പള്ളിയിൽ.ഭാര്യ പരേതയായ സാറാമ്മ ജോസഫ് പെരുമ്പാവൂർ വെങ്ങോല മുതിരക്കാലായിൽ കുടുംബാംഗം. മക്കൾ: ഡോ. ജോർജ് ജോസഫ് (ദേവമാതാ ഹോസ്പിറ്റൽ കൂത്താട്ടുകുളം ), ഡോ. സുജ റെജി (അനസ്തീഷിയോളജിസ്റ്റ്, തൊടുപുഴ), സജീവ് ജോസഫ്(യു.എസ്.എ).മരുമക്കൾ: ഡോ. റെജി ജോസ് ചിലമ്പിൽ(ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തൊടുപുഴ), ശാലീന ജോർജ് ചാന്തിയം നീലു കാവിൽ, പണ്ടപ്പിള്ളി. ഷാലറ്റ് ജോർജ്(യു.എസ്.എ), പാലക്കാടൻ, കോതമംഗലം.

Leave a Comment

Your email address will not be published. Required fields are marked *