Timely news thodupuzha

കുടയത്തൂർ അടൂർ മലയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ പരിക്കേറ്റ് തൊടുപുഴ സെൻ്റ് മേരീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളെ മന്ത്രി അനൂപ് ജേക്കബ് സന്ദർശിച്ചു

തൊടുപുഴ: കുടയത്തൂർ അടൂർ മലയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ പരിക്കേറ്റ് തൊടുപുഴ സെൻ്റ് മേരീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളെ ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സന്ദർശിച്ചു. ഡീൻ കുര്യാക്കോസ് എം.പി, ഇടുക്കി എം.എൽ.എ റോയ് കെ പൗലോസ്, തൊടുപുഴ എം.എൽ.എയും നിയമസഭ ചീഫ് വിപ്പുമായ അപു ജോൺ ജോസഫ്, ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഐ.എ.എസ്, ഡിവൈ.എസ്.പി – പി.എം ബൈജു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *