Timely news thodupuzha

മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം; കഴിച്ച ഭക്ഷണത്തിൻ്റെ കണക്ക് പറയുന്നത് ശരിയല്ലെന്ന് മന്ത്രി കെ മുരളീധരൻ

കൊച്ചി: വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ശബരിമലയിൽ നെയ്യിൽ ചേർത്ത വസ്‌തുക്കൾ സംബന്ധിച്ച വിവാദങ്ങളിൽ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം കാര്യമാക്കുന്നില്ലെന്നും കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ഉണ്ടായപ്പോൾ പിണറായി വിജയൻ ഉപവാസം ഇരുന്നില്ലല്ലോ എന്നും നേതാക്കൾ തന്നെ ചീപ്പ് കളികൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം അക്കൗണ്ട്സ് മേധാവിക്കെതിരായ ക്രമക്കേട് ആരോപണത്തിൽ നടപടിയുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *