Timely news thodupuzha

അഡ്വ. ജെറിൻ ആഷർ സോജൻ കേരളത്തിന്റെ തമിഴ്നാട്ടിലെ സ്റ്റാൻഡിംഗ് കൗൺസലായി നിയമിതനായി

കൊച്ചി: ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉൾപ്പെടെയുള്ള ഫോറങ്ങളിലും ചെന്നൈ ഹൈക്കോടതിയിലും സംസ്ഥാന സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റാൻഡിംഗ് കോൺസലായി ട്ടാണ് നിയമനം. മുൻ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ , ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സോജൻ ജെയിംസ് ഉപ്പുമാക്കലി ൻ്റെയുംഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മുൻ എച്ച്. ഓ. ഡി ആയിരുന്ന ഡോ.ലിസമ്മ ജോൺ ചെറുപറമ്പിലിൻ്റെയും മകനാണ്. തമിഴ്നാട് നാഷണൽ ലോ യൂണിവേഴ്സിറ്റി, തിരുച്ചിറപ്പള്ളിയിലെ ആദ്യ ബാച്ച് അലുമ്‌നൈ ആണ് ജെറിൻ. കഴിഞ്ഞ 8 വർഷമായി ചെന്നൈയിൽ സീനിയർ അഡ്വ. പി.എച്ച്.അരവിന്ദ് പാണ്ഡ്യൻനൊപ്പം പ്രാക്ടീസ് ചെയ്യുകയാണ് അദ്ദേഹം.

Leave a Comment

Your email address will not be published. Required fields are marked *