തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും (എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശങ്ങൾ) കാസർകോട് ജില്ലയുടെ കിഴക്കൻ മേഖലയിലും മിന്നൽ പ്രളയത്തിന് (flash floods) സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ മറ്റു പ്രദേശങ്ങളിൽ മുന്നറിയിപ്പില്ല.
ഇടുക്കി, കാസർകോട് ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്






