Timely news thodupuzha

കെ.എച്ച്.എഫ്.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

തൊടുപുഴ: നഗരസഭയിൽ ദീർഘകാലം ക്ലീൻസിറ്റി മാനേജരായി പ്രവർത്തിച്ച മീരാൻകുഞ്ഞിന് കേരള ഹോട്ടൽസ് ആൻ്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേൻ്റെ(കെ.എച്ച്.എഫ്.എ ) ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ കെ.എച്ച്.എഫ്.എ പ്രസിഡൻ്റ് എം.എൻ ബാബു, ജനറൽ സെക്രട്ടറി ജോസ്ലറ്റ് മാത്യു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *