തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്നു. വിവിധ ജില്ലകളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ ചില ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാദ്ധ്യത. മലയോര മേഖലകളിൽ ജാഗ്രത തുടരാൻ നിർദ്ദേശമുണ്ട്. പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. നിരവധി ആളുകൾ വിവിധ ക്യാമ്പുകളിലായി കഴിയുന്നു. നദികളിലും കായലുകളിലും ജലനിരപ്പ് ഉയർന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ






